ജോബ്‌സിന്റെയും, വോസ്‌നെയിക്കിന്റെയും, ആപ്പിളിന്റെയും ആദ്യ കാല രൂപം ഇതാ...!

ആപ്പിളിന്റെ ഭൂതകാലത്തേക്കുളള തിരിഞ്ഞ് നോട്ടം ആരെയും അമ്പരിപ്പിക്കുന്നതാണ്. സ്റ്റീവ് ജോബ്‌സിനും സ്റ്റീവ് വോസ്‌നെയിക്കിനും തുടങ്ങിയ കാലങ്ങളില്‍ ലോകത്തെ ഏറ്റവും വിലപിടിച്ച കോര്‍പറേഷനായി ആപ്പിള്‍ മാറുമെന്ന് ചെറിയൊരു ലാഞ്ചന പോലും ഉണ്ടായിരുന്നില്ല.

താന്‍ സഹ-സ്ഥാപകരില്‍ ഒരാളായ കമ്പനിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്നും, തിരിച്ചു വന്ന് ആ കമ്പനിയുടെ തന്നെ വിജയഗാഥ സ്വര്‍ണലിപികളില്‍ എഴുതി ചേര്‍ക്കുമെന്നും ആരും തന്നെ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ല. ഐമാക്ക്, ഐപോഡ്, ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ സ്റ്റോര്‍, ഐട്യൂണ്‍സ് തുടങ്ങിയവയുടെ വിത്തുകള്‍ ആപ്പിളില്‍ മുളച്ചത് ജോബ്‌സിന്റെ നേതൃ പാടവത്തിലായിരുന്നു.

അന്തം വിട്ട് പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

ജോബ്‌സിന്റെ മരണ ശേഷം, വോസ്‌നെയിക്ക് ആപ്പിളിന്റെ മാന്ത്രിക വളര്‍ച്ചയുടെ പൊരുളറിയാവുന്ന ജീവിക്കുന്ന പ്രതിഭാസമായി മാറുകയായിരുന്നു. ഈ അവസരത്തില്‍ ഈ രണ്ട് പ്രതിഭകളും അടങ്ങിയ ആപ്പിളിന്റെ തുടക്ക കാലത്തെ ഒരു വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക. സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോണ്‍ സെന്‍ടറില്‍ 1984, ഏപ്രില്‍ 24-ന് ആപ്പിള്‍ IIസി അവതരിപ്പിച്ചപ്പോള്‍ രൂപം കൊടുത്തതാണ് ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ എന്ന് കരുതപ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

സ്റ്റീവ് ജോബ്‌സിന്റെ ഒരു ചെറുപ്പ കാല ചിത്രം.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

വോസ്‌നെയിക്ക് ജോലിക്കിടെ...

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

ആപ്പിളിന്റെ പൂര്‍ണ രൂപമാകാത്ത കമ്പ്യൂട്ടര്‍ സ്യൂട്ട്‌കേസില്‍.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

ആപ്പിളിന്റെ തുടക്ക കാലങ്ങളിലെ കമ്പ്യൂട്ടര്‍.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

ആപ്പിള്‍ കമ്പ്യൂട്ടര്‍ വില്‍ക്കുന്ന ഒരു സ്റ്റോര്‍.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

ആപ്പിളിന്റെ തുടക്ക കാല കമ്പ്യൂട്ടറിന്റെ ബോക്‌സ്.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

വോസ്‌നെയിക്കിന്റെ മറ്റൊരു ആദ്യ കാല ചിത്രം.

ആപ്പിളിന്റെ രണ്ട് മഹാരഥന്‍മാര്‍ ഒരു വീഡിയോയില്‍...!

ആപ്പിളിന്റെ ആദ്യ കാലങ്ങളില്‍ നിര്‍മിച്ച വീഡിയോ കൂടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Video which shows images of Steve Jobs and Steve Wozniak from the old days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot