സ്ത്രീകള്‍ക്ക് 1ജിബി സൗജന്യ ഇന്റര്‍നെറ്റുമായി വീഡിയോകോണ്‍...!

Written By:

സ്ത്രീകള്‍ക്കായി 1ജിബി സൗജന്യ ഇന്റര്‍നെറ്റുമായി ഒരു ടെലികോം സര്‍വീസ് ദാതാവ്. പുതിയ വനിതാ ഉപഭോക്താക്കള്‍ക്കായി വീഡിയോകോണ്‍ ആണ് ഈ ആകര്‍ഷകമായ ഓഫര്‍ നല്‍കുന്നത്.

സ്ത്രീകള്‍ക്ക് 1ജിബി സൗജന്യ ഇന്റര്‍നെറ്റുമായി വീഡിയോകോണ്‍...!

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!

പുതിയ കണക്ഷന്‍ എടുക്കുന്ന വനിതകള്‍ക്ക് 100എംബി ഡാറ്റാ 10 മാസത്തേക്ക് സൗജന്യമായി നല്‍കുകയാണ് ചെയ്യുന്നത്.

പുകവലി ഉറപ്പായും നിര്‍ത്താന്‍ സഹായിക്കുന്ന 5 ആപുകള്‍...!

സ്ത്രീകള്‍ക്ക് 1ജിബി സൗജന്യ ഇന്റര്‍നെറ്റുമായി വീഡിയോകോണ്‍...!

പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ സൗജന്യമായി കയറാനുളള മറ്റൊരു പദ്ധതിയുമായി ഉടനെത്തുമെന്നും കമ്പനി വാഗ്ദാനം നല്‍കുന്നു.

Read more about:
English summary
Videocon Telecom to offer 1 GB free data to women subscribers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot