യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

Written By:

ഇന്ന് വീഡിയോകള്‍ കാണാന്‍ എല്ലാവരും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകളും, യൂട്യൂബും വരുന്നതിന് മുന്‍പെ തന്നെ ചില വീഡിയോകള്‍ വൈറലായിട്ടുണ്ട്.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

ഇന്റര്‍നെറ്റിന്റെ ശൈശവ കാലത്ത് വൈറലായ വീഡിയോകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ഒരു കൗമാരക്കാരന്‍ സ്റ്റാര്‍ വാര്‍സ് കളികളിലേപ്പോലെ സാങ്കല്‍പ്പിക യുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഈ വീഡിയോ ഇറങ്ങിയത് 2003-ലാണ്.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ഒരു സ്വീഡിഷ് റോക്ക് ബാന്‍ഡിന്റെ പാട്ടിന് അനുസരിച്ച് ഡയപ്പറില്‍ ഒരു കുട്ടി നൃത്തം ചെയ്യുന്ന ഈ വീഡിയോ ഇറങ്ങിയത് 1996-ലാണ് എന്ന് കരുതുന്നു.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

നര്‍മ്മത്തില്‍ പൊതിഞ്ഞ റിജക്ടഡ് എന്ന ഷോര്‍ട്ട് ഫിലിം 2000-ത്തിലെ മികച്ച ആനിമേറ്റഡ് ഹൃസ്വ ചിത്രം എന്ന വിഭാഗത്തില്‍ അക്കാഡമി അവാര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുക ഉണ്ടായി.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

മൊള്‍ഡൊവന്‍ പോപ് സംഗീതത്തിന്റെ ആരാധകനായ ഒരു ചെറുപ്പക്കാരന്‍ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോ.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ലോകം അവസാനിക്കുന്നതിനെക്കുറിച്ച് നര്‍മ്മത്തില്‍ പ്രതിപാദിക്കുന്ന ഈ വീഡിയോ ഇറങ്ങിയത് 2003-ലാണ്.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

1989-ലെ സീറോ വിങ് എന്ന ഗെയിമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഈ വീഡിയോ.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ആനിമേറ്റഡ് കാര്‍ട്ടൂണ്‍ രൂപത്തില്‍ ഈ വീഡിയോ ഇറങ്ങിയത് 2003-ലാണ്.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

ല്ലാമായെക്കുറിച്ചുളള ഉന്മത്തമായ ആനിമേഷന്‍ വീഡിയോ ഇറങ്ങിയത് 2004-ല്‍ ആണ്.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

പാട്ടിന് അനുസരിച്ച് നേന്ത്രപ്പഴം നൃത്തം ചെയ്യുന്ന ഈ ആനിമേഷന്‍ വീഡിയോ ഇറങ്ങിയത് 2002-ല്‍ ആണ്.

യൂട്യൂബ് ജനിക്കുന്നതിന് മുന്‍പേ വൈറലായ 10 വീഡിയോകള്‍...!

വിചിത്രമായ കഥാപാത്രങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന നൃത്ത ചുവടുകള്‍ കാഴ്ചവയ്ക്കുന്ന ഈ ആനിമേഷന്‍ കാര്‍ട്ടൂണ്‍ ഇറങ്ങിയത് 2003-ലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Videos That Went Viral Before YouTube Even Existed.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot