Just In
- 20 min ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 1 hr ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
- 1 hr ago
വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
- 20 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
Don't Miss
- News
2018 ആവർത്തിക്കുമോ? ജെഡിഎസിന് ചിരി..കർണാടകത്തിൽ നെഞ്ചിടിപ്പോടെ ബിജെപിയും കോൺഗ്രസും
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Finance
അഞ്ച് വര്‍ഷം കൊണ്ട് 7 ലക്ഷം രൂപ സ്വന്തമാക്കാന്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; ബാങ്കിനേക്കാള്‍ പലിശ നിരക്ക്
- Automobiles
സ്കോര്‍പിയോ ക്ലാസിക്കിനെയും വിടാതെ മഹീന്ദ്ര; വില കൂട്ടിയത് അരലക്ഷം രൂപയിലധികം
- Movies
എന്റെ ചിന്തകള്‍ ഇപ്പോഴതല്ല, ഒരുപാട് മാറിയിട്ടുണ്ട്; എയറിലാക്കിയ അഭിമുഖത്തെക്കുറിച്ച് സരയു
- Lifestyle
ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും അശ്വതി-രേവതി കൈവരും മഹാഭാഗ്യം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
വിജയദശമി, ദീപാവലി; ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ഗാഡ്ജറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍
വിജയദശമി, ദീപാലി ആഘോഷങ്ങള്‍ എത്തിയതോടെ പരമാവധി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍. സ്മാര്്ടഫോണ്, കമ്പ്യൂട്ടര്‍, ക്യാമറ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്കുറവോ അല്ലെങ്കില്‍ ഉപകരണങ്ങള്‍ക്കൊപ്പം സൗജന്യ ആക്സസറീസോ ഒക്കെ നല്‍കിയാണ് സ്റ്റോറുകള്‍ ആഘോഷ സീസണെ വരവേല്‍ക്കുന്നത്. മുമ്പൊക്കെ ഇത്തരം ആഘോഷ വേളകളില്‍ വസ്ത്രങ്ങളും മറ്റുമാണ് ആളുകള്‍ സമ്മാനമായി നല്കിയിരുന്നതെങ്കില് ഇപ്പോള്‍ അത് സ്മാര്‍ട്ഫോണും കമ്പ്യൂട്ടറുമൊക്കെയായി. അതുതന്നെയാണ് ഈ വിലക്കുറവിനു കാരണവും.
ഏതായാലും വിജയദശമി, ദീപാവലി ആഘോഷത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും സ്മാര്ഫോണോ, ക്യാമറയോ, ലാപ്ടോപോ ഒക്കെ സമ്മാനമായി നല്കാന് നിങ്ങള്‍ ഒരുങ്ങുകയാണെങ്കില്‍ ഈ ഓഫറുകള്‍ കൂടി നോക്കിയശേഷം വാങ്ങിയാല്‍ മതി.
വിവിധ ഗാഡ്ജറ്റുകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമായ ഓഫറുകള്‍ ഗിസ്ബോട്ട് ഇതാ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

നിക്കോണ്‍ കൂള്‍പിക്സ് L27- 16 എം.പി. ഡിജിറ്റല്‍ ക്യാമറ
യദാര്ഥ വില: 4990
4 ജി.ബി. എസ്.ഡി. കാര്‍ഡ്, ക്യാമറ പൗച്ച്, റീച്ചാര്‍ജബിള്‍ ബാറ്ററി, ചാര്‍ജര്‍ എന്നിവ സൗജന്യം
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

സോണി എക്സ്പീരിയ എം. സ്മാര്‍ട്ഫോണ്‍
യദാര്ഥ വില: 13990
വാങ്ങുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് സ്മാര്‍ട് ടി.വി.
85, 65, 55 ഇഞ്ച് UHD ടിവിയോ 75, 65 LED ടിവിയോ വാങ്ങുമ്പോള്‍ ഗാലക്സി ടാബ് 3 T211 സൗജന്യം
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്സി ടാബ് 2 P3100
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ടേഡ് ബാങ്കിന്റെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 10 ശതമാനം കാഷ് ബാക്ക് ഓഫര്‍,
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

സിമ്മട്രോണിക്സ് Xപാഡ് മിനി ടാബ്ലറ്റ്
16 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് സൗജന്യം
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് ഗാലക്സി S4 സൂം
2099 രൂപ വിലവരുന്ന ഫ് ളിപ് കവര്‍, ലെന്‍സ് കവര്‍, 50 ജി.ബി. ഡ്രോപ് ബോക്സ് സ്പേസ് സൗജന്യം.
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

എല്‍.ജി. G2- 16 ജി.ബി.
കൂപ്പണ്‍ കോഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 12 ശതമാനം വിലക്കുറവ്.
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ലെനോവൊ ഐഡിയ ടാബ് A1000
കൂപ്പണ്‍ കോഡ് ഉപയോഗിക്കുമ്പോള്‍ 12 ശതമാനം വിലക്കുറവ്.
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

പാനസോണിക് RP-HXD3WE-R ഹെഡ്ഫോണ്
യദാര്ഥ വില: 2799
കൂപ്പണ്‍ കോഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 12 ശതമാനം വിലക്കുറവ്.
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470