അരസികന്‍മാര്‍ കാണരുത് ഈ ചിത്രങ്ങള്‍...

Posted By:

ചിരിക്കാനറയാത്തവര്‍ക്കു മുന്നില്‍ കോമഡി കാണിക്കുന്നത് വെള്ളത്തില്‍ വരയ്ക്കുന്നതുപോലെയാണ്. വല്ലപ്പോഴും മനസുതുറന്ന് ചിരിക്കാന്‍ സാധിക്കുക എന്നത് മഹാ ഭാഗ്യവും.

തിരക്കു പിടിച്ച ജീവിതത്തില്‍ അല്‍പം റിലാക്‌സ് ചെയ്യണമെന്നു തോന്നുന്നുവെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടുനോക്കു. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫോട്ടോകളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഒന്നു കയറിനില്‍ക്കാശാനെ

#2

വിഴുങ്ങിക്കളയുമോ

#3

മദ്യത്തിനു മുന്നില്‍ വൈകല്യവും പമ്പകടക്കും

#4

നണമില്ലേ.. ഇവര്‍ക്ക്‌

#5

ശരീരം ഒന്ന് ചൂടാക്കട്ടെ

#6

തലയിലാണ് കലാപരിപാടികള്‍

#7

കിടിലന്‍ ആംഗിള്‍..

#8

മൂന്നുപേരും ആംകാംഷയോടെ എന്താണാവോ നോക്കുന്നത്.

#9

അമ്മ എന്നും അമ്മതന്നെ

#10

ചാട്ടം പിഴച്ചുപോയി

#11

അടിച്ച് കോണ്‍ തെറ്റിയാല്‍ ഇങ്ങനെയിരിക്കും

#12

കാര്‍ ആരും മോഷ്ടിക്കാതിരിക്കാനാവും ചങ്ങലക്കിട്ടിരിക്കുന്നത്...

#13

ആനയ്ക്ക് കൊടുക്കാനുള്ളതാണോ

#15

ആനയൂട്ട്

#16

പക്ഷികളും പ്രാര്‍ഥിക്കുമോ

#17

വെറുതെ സ്റ്റാന്‍ഡ് വാങ്ങി കാശ് കളയുന്നതെന്തിനാ

#18

ഇതുകൊള്ളാം...

#19

ഡ്രൈവിംഗ് സീറ്റ് എങ്ങനെയുണ്ട്..

#20

ഫോട്ടോഗ്രാഫറുടെ ടൈംമിംഗ് അപാരം

#21

സൂപ്പര്‍

#22

നായകള്‍ക്കും ആവമല്ലോ വ്യായാമം

#23

കിടിലന്‍

#24

മനോഹരം

#25

കലാവിരുത്‌

#26

ജീന്‍സ്‌

#27

കലക്കി...

#28

ലോറിയുടെ മാതൃക

#29

ക്യാമറ യു.എസ്.ബി

#29

ഇതാണ് വെറൈറ്റി

#30

ലാപ്‌ടോപ് ഡെല്ലിന്റേതാണെന്ന് ബോധ്യപ്പെടുത്താനായിരിക്കും എഴുതിവച്ചിരിക്കുന്നത്.

#31

ഇങ്ങനെ നാണയം അടുക്കിവച്ചതാരായാലും സമ്മതിക്കണം

#32


ഇതാണ് അമ്മ

#33

നല്ല കലാബോധം

#34

ബാക്പാനലിലെ ഡിസൈന്‍ കലക്കി

#35

ഐഡിയ കൊള്ളാം

#36

കലക്കി

#37

ചൂട് കുറയ്ക്കാനാണോ ഈ ഏര്‍പ്പാട്‌

#38

ഇത് കലക്കി

#39

ഡിസൈന്‍ കലക്കി

#40

പൂച്ച ആളുമോശമല്ല..

#41

ടൈമിംഗ് അപാരം

#42

കിടിലന്‍

#43

ഇങ്ങനെയൊരു എക്‌സ്ട്ര ഫിറ്റിംഗ് എന്തിനാ

#44

ഇത് ഫൗള്‍ അല്ലെ

#45


സൂപ്പര്‍

#46

നായക്കറിയാം കക്കൂസ്..

#47

ഒരു പെഗ് എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല..

#48

ഇവനാളു കൊള്ളാം

#49

പറക്കും മനുഷ്യന്‍

#50


മണപ്പിച്ചാല്‍ പൊട്ടുമോ

#51

തകര്‍പ്പന്‍ ചാട്ടം

#52

കിടിലന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot