ഇവരൊക്കെ മനുഷ്യരൊ അന്യഗ്രഹ ജീവികളോ!!!

Posted By:

നാവില്‍ ശൂലം തറയ്ക്കുന്നതും മുതുകില്‍ കൊളുത്തിട്ട് നടത്തുന്ന ഗരുഡന്‍ തൂക്കവുമൊക്കെ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആചാരങ്ങളാണ്. ഇതിനെയൊക്കെ ആചാരങ്ങള്‍ എന്നതിനപ്പറം അഭ്യാസങ്ങള്‍ എന്നുപറയുന്നതാവും ശരി. എന്തായാലും ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമായി നടക്കുന്നതാണ്.

എന്നാല്‍ പ്രദര്‍ശനത്തിനു വേണ്ടി ഇത്തരം വിക്രസുകള്‍ കാണിക്കുന്ന കുറെ പേരുണ്ട്. മൂന്നും നാലും വാളുകള്‍ വായിലൂടെ കുത്തിയിറക്കുന്നവര്‍, വലിയ ഇരുമ്പ് ദണ്ഡ് നാവിലൂടെ തുളച്ചു കയറ്റുന്നവര്‍... അങ്ങനെ പലതും. കണ്ടാല്‍ മൂക്കത്തു വിരല്‍ വയ്ക്കുന്ന ഇത്തരം ഏര്‍പ്പാടുകളുമായി ഇറങ്ങിത്തിരിച്ച ഏതാനും ചിലരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒപ്പം വിചത്രമായ കുറെ കാഴ്ചകളും ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇയാളുടെ ശരീരത്തില്‍ മാംസം ഇല്ല എന്നു തോന്നുന്നു

 

ചുണ്ടില്‍ ആണി തുളച്ചുകയറ്റുന്ന ആചാരം.

 

ഇതിനെന്തു പറയും

 

ഇത് ഫോട്ടോഷോപ് വിക്രിയ

 

പിന്നെയും ഫോട്ടോഷോപ്‌

 

ഫോട്ടോഷോപ്പിനെ കൊണ്ട് തോറ്റു

 

ഇതെങ്ങനെയുണ്ട്‌

 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് വാസ്തവം

 

എങ്ങനെ സാധിക്കുന്നു ഇതൊക്കെ

 

നമിച്ചു

 

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല ഇതിനു മുന്നില്‍

 

അപകടകരമായ യാത്ര

 

തണുപ്പിക്കാനുള്ള വഴി ആലോചിച്ച് ബുദ്ധിമുട്ടണ്ട

 

ഇതെങ്ങനെയുണ്ട്‌

 

ഈ ബുദ്ധി കൊള്ളാം

 

ഇതുകൊള്ളാം

 

ഈ ചിത്രത്തെ വര്‍ണിക്കാന്‍ വാക്കുകളില്ല

 

ഇത് നല്ല ആശയം.

 

ഇതിനാണ് വൈവിധ്യം എന്നു പറയുന്നത്.

 

എങ്ങനെയുണ്ട് ഈ ബൈക്‌

 

ഇന്റീരിയര്‍ ഡിസൈനിംഗിന്റെ മികച്ച ഉദാഹരണം

 

എങ്ങനെയുണ്ട്

കടല്‍ സഞ്ചാരിയുടെ ക്യാമറക്കാഴ്ച

 

ഈ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ട്

 

 

പാമ്പിനെയും പിടിച്ചാണോ വ്യായാമം

 

കാടിനുള്ളിലെ കാഴ്ച

 

ഈ സെല്‍ഫി കൊള്ളാം

 

 

ഇതെങ്ങനെ സംഭവിച്ചു

 

പാമ്പ്

ഇതെങ്ങനെയുണ്ട്

 

ലോറിയില്‍ കൊണ്ടുപോകാനുള്ള സാധനങ്ങളാ സൈക്കിളില്‍ കൊണ്ടുപോകുന്നത്.

 

അമിത ഭാരം കയറ്റിയാല്‍ ഇതാണു ഫലം

 

ഒരുമയുണ്ടെങ്കില്‍ എവിടെയും ഒന്നിച്ച്...

 

തലമുടിയിലും കരവിരുത്‌

 

ഇതെങ്ങനെയുണ്ട്‌

 

പഴമയും പുതുമയും സമ്മേളിച്ച കാര്‍

 

വെടിവയ്ക്കാന്‍ പരിശീലിക്കുന്ന നായ

 

ഇടയില്‍ നില്‍ക്കുന്നത് റോബോട്ടാണോ

 

കാഴ്ച കുറവുള്ളതുകൊണ്ടായിരിക്കും ലെന്‍സ് ഉപയോഗിക്കുന്നത്.

 

പല്ലുമുഴുവന്‍ വെള്ളികൊണ്ടുണ്ടാക്കിയതാണോ

 

ഇതെങ്ങനെ

 

ഈ ചിത്രം എങ്ങനെ

 

പോലീസിനെ നേരിടാന്‍

ഇതെങ്ങനെയുണ്ട്‌

 

വെള്ളത്തില്‍ കുടചൂടി

വെള്ളംകൊണ്ടുള്ള ഈ കലാപരിപാടി കൊള്ളാം

 

 

ഏതോ പ്രകൃതി സ്‌നേഹിയുടെ കാറാണ്.

 

പാമ്പിനെയും പിടിച്ചാണ് യാത്ര

 

 


ദാരുണം

നാട്ടിന്‍ പുറത്തെ തേഡ് അമ്പയര്‍ ആണ് ഈ മൊബൈല്‍ ഫോണ്‍

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot