അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും

Posted By:

ഈ ലോകത്ത് വിചിത്രസ്വഭാവമുള്ള കുറെ മനുഷ്യരുണ്ട്. എല്ലാം വേറിട്ട രീതിയില്‍ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍. ഇതില്‍ ചിലതൊക്കെ നല്ലതുമാണ്. എന്നാല്‍ ഇത്തരക്കാരില്‍ ഭൂരിഭാഗവും പലപ്പോഴും മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുകയാണ് ചെയ്യുന്നത്.

ചിലര്‍ ബോധ പൂര്‍വം കോമാളിവേഷം കെട്ടുമ്പോള്‍ മറ്റു ചിലര്‍ അബദ്ധത്തില്‍ ചാടുകയാണ് പതിവ്. ഇത്തരത്തിലുള്ള കുറെ മനുഷ്യരുടെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്ന ഈ ചിത്രങ്ങള്‍ ചിലതൊക്കെ ഫോട്ടോ ഷോപിന്റെ സഹായത്തോടെ ഒരുക്കിയതാണ്.

അതിബുദ്ധിമാന്‍മാരുടെ ലോകം; മണ്ടത്തരങ്ങളുടെയും


'നിങ്ങള്‍ എന്തുകൊണ്ട് യു.സി. ബ്രൗസര്‍ ഇഷ്ടപ്പെട്ടുന്നു'... ഉത്തരം നല്‍കു, ഗൂഗിള്‍ നെക്‌സസ് 5 32 ജി.ബി. സ്മാര്‍ട്‌ഫോണ്‍ സമ്മാനം നേടു.

കൂടുതല്‍ അറിയാന്‍... http://www.gizbot.com/contests/ODY=/free-nexus-5-giveaway.html

Please Wait while comments are loading...

Social Counting