നെറ്റില്‍ പ്രചരിയ്ക്കുന്ന, സാന്‍ഡിക്കാറ്റുമായി പുലബന്ധം പോലുമില്ലാത്ത 10 ചിത്രങ്ങള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/viral-photos-that-are-not-related-to-hurricane-sandy-2.html">Next »</a></li></ul>

നെറ്റില്‍ പ്രചരിയ്ക്കുന്ന, സാന്‍ഡിക്കാറ്റുമായി പുലബന്ധം പോലുമില്ലാത്ത 10 ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയകളില്‍ തെറ്റായ വിവരങ്ങള്‍ പരത്താന്‍ വളരെ എളുപ്പമാണ്. എന്തെങ്കിലും ഒരു സംഭവം ഉണ്ടായാല്‍ ഉടനെ അതിന് സംബന്ധിച്ച് വൈറസ് പോലെ പരക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ഇത് മനസ്സിലാകും. ആസ്സാം കലാപത്തിന്റെ സമയത്ത് ഇന്ത്യയില്‍ ഇങ്ങനെയുണ്ടായ കോലാഹലങ്ങള്‍ തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇപ്പോഴിതാ അമേരിക്കയെ ആകെയുലയ്ക്കുന്ന സാന്‍ഡി എന്ന കൊടുങ്കാറ്റിന്റെ ദൃശ്യങ്ങളായാണ് വ്യാജന്മാര്‍ പ്രചരിയ്ക്കുന്നത്. ഇതാ ഈ സൈബര്‍ പ്രചരണത്തിലുള്‍പ്പെട്ട 10 വ്യാജ ചിത്രങ്ങള്‍. ഇതിനൊന്നും തന്നെ സാന്‍ഡിയുമായി ഒരു ബന്ധവുമില്ല.

<ul id="pagination-digg"><li class="next"><a href="/news/viral-photos-that-are-not-related-to-hurricane-sandy-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot