മൊബൈല്‍ ഗെയിമുകളിലെ താരം വിരാറ്റ് കൊഹ്‌ലി ആകുമോ...!

Written By:

മുന്‍നിര മൊബൈല്‍ ഗെയിം നിര്‍മ്മാണ കമ്പനിയായ നസാര ടെക്‌നോളജീസ് കോര്‍ണര്‍സ്‌റ്റോണ്‍ സ്‌പോര്‍ട്ട് ആന്‍ഡ് എന്‍ടര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി വിരാറ്റ് കൊഹ്‌ലിയെ അടിസ്ഥാനമാക്കി ഗെയിമുകള്‍ ഉണ്ടാക്കുന്നതിനുളള കരാറില്‍ ഏര്‍പ്പെട്ടു. കരാര്‍ പ്രകാരം, 3 വര്‍ഷത്തേക്ക് നസാരയ്ക്ക് മാത്രമായിരിക്കും കൊഹ്‌ലിയെ വച്ച് ഗെയിമുകള്‍ ഉണ്ടാക്കാന്‍ സാധിക്കുക.

മൊബൈല്‍ ഗെയിമുകളിലെ താരം വിരാറ്റ് കൊഹ്‌ലി ആകുമോ...!

മൊബൈല്‍, വെബ്, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലാണ് കൊഹ്‌ലിയെ ഉപയോഗിച്ച് നസാര ഗെയിമുകള്‍ സൃഷ്ടിക്കുക.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

മൊബൈല്‍ ഗെയിമുകളിലെ താരം വിരാറ്റ് കൊഹ്‌ലി ആകുമോ...!

തന്റെ ആനിമേറ്റ് ചെയ്ത കഥാപാത്രത്തെ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ക്രിക്കറ്റ് പ്രേമികള്‍ ഗെയിം കളിക്കുന്നത് കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് കൊഹ്‌ലി പറയുന്നു.

മൊബൈല്‍ ഗെയിമുകളിലെ താരം വിരാറ്റ് കൊഹ്‌ലി ആകുമോ...!

പ്രധാന ഡിജിറ്റല്‍, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഗെയിമുകള്‍ ലഭ്യമാകും. ഇക്കൊല്ലം 3 മുതല്‍ 5 വരെ ഗെയിമുകള്‍ കൊഹ്‌ലിയെ വച്ച് സൃഷ്ടിക്കാനാണ് നസാരാ പദ്ധതിയിടുന്നത്.

English summary
Virat Kohli to Soon Star in Mobile Games.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot