എല്ലാം തികഞ്ഞ ഒക്യുലസ് റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റുകള്‍ 2016-ല്‍ എത്തും...!

Written By:

ഹെഡ്‌ഫോണ്‍ പോലെ തലയില്‍ അണിയാവുന്ന വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ആദ്യമിറക്കിയത് ഒക്യുലസ് എന്ന അമേരിക്കന്‍ കമ്പനിയായിരുന്നു. കംപ്യൂട്ടറുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാവുന്ന ഹെഡ്‌സെറ്റാണ് ഒക്യുലസ് തയ്യാറാക്കുന്നത്.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

എല്ലാം തികഞ്ഞ ഒക്യുലസ് റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റുകള്‍ 2016-ല്‍ എത്തും

2016 ആദ്യ പാദത്തിലായിരിക്കും ഒക്യുലസ് റിഫ്റ്റിന്റെ പൂര്‍ണ്ണ തികവാര്‍ന്ന ഉല്‍പ്പന്നം വിപണിയെ തൊടുക. ഒക്യുലസ് റിഫ്റ്റില്‍ 1080 പിക്‌സല്‍ ക്വാളിറ്റിയില്‍ 360 ഡിഗ്രി വരെ കാഴ്ച ആസ്വദിക്കാന്‍ സാധിക്കുന്നതാണ്.

ബാറ്ററി ഉപയോഗം കാര്യക്ഷമമാക്കാന്‍ വിദഗ്ദ്ധര്‍ പറയുന്നത്...!

എല്ലാം തികഞ്ഞ ഒക്യുലസ് റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റുകള്‍ 2016-ല്‍ എത്തും

65,000 രൂപയിലധികമാണ് ഒക്യുലസ് ഹെഡ്‌സെറ്റിന്റെ വില. ഇവരുടെ ആദ്യത്തെ ഉത്പന്നം ഇറങ്ങിയപ്പോള്‍ തന്നെ വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ മനസ്സിലാക്കിയ ഫേസ്ബുക്ക് 200 കോടി ഡോളര്‍ മുടക്കി ഒക്യുലസിനെ ഏറ്റെടുത്തിരുന്നു. തലയിലണിഞ്ഞ് വീഡിയോ ദൃശ്യങ്ങളും ശബ്ദവും ആസ്വദിക്കാവുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്നവയാണ് വെര്‍ച്വല്‍ ഹെഡ്‌സെറ്റുകള്‍.

Read more about:
English summary
Virtual reality headset Oculus Rift is coming in early 2016.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot