വിവാള്‍ഡി ബ്രൗസര്‍ മെഗാ ഹിറ്റാകുമോ...!

ഒരു ബ്രൗസര്‍ വന്‍ ഹിറ്റാകുന്നു. വിവാല്‍ഡി എന്നാണ് ബ്രൗസറിന് പേര് നല്‍കിയിരിക്കുന്നത്.

വിവാള്‍ഡി ബ്രൗസര്‍ മെഗാ ഹിറ്റാകുമോ...!

പുറത്തിറക്കി ദിവസങ്ങള്‍ക്കകം 5 ലക്ഷം ഡൗണ്‍ലോഡുകള്‍ നേടിയാണ് ഈ ബ്രൗസര്‍ ശ്രദ്ധ നേടിയത്.

6,000 രൂപയ്ക്ക് താഴെയുളള 8ജിബി മെമ്മറിയുളള സ്മാര്‍ട്ട്‌ഫോണുകള്‍...!

വിവാള്‍ഡി ബ്രൗസര്‍ മെഗാ ഹിറ്റാകുമോ...!

വിന്‍ഡോസ്, മാക്ക്, ലിനക്‌സ് തുടങ്ങിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് വിവാള്‍ഡി ബ്രൗസര്‍.

വിവാള്‍ഡി ബ്രൗസര്‍ മെഗാ ഹിറ്റാകുമോ...!

ഇത് ശരിയായ പതിപ്പല്ലെന്നും ടെക്‌നിക്കല്‍ പ്രിവ്യൂവില്‍ തന്നെ ഇത്ര സ്വീകാര്യത ലഭിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും കമ്പനി പറയുന്നു.

വിവാള്‍ഡി ബ്രൗസര്‍ മെഗാ ഹിറ്റാകുമോ...!

ജനുവരി 27-നാണ് ബ്രൗസര്‍ ലോഞ്ച് ചെയ്തത്. ഒരേ സമയം പല സെര്‍ച്ചുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബ്രൗസര്‍ ഇറക്കിയിരിക്കുന്നത്.

Read more about:
English summary
Vivaldi browser reaches 500,000 downloads milestone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot