സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ വമ്പന്‍ ഓഫറുകള്‍: വേഗമാകട്ടേ!

Written By:

ജിഎസ്ടി ഇഫക്ടിനെ തുടര്‍ന്നാണ് വന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് വിവോ സെല്‍ഫി ഫോണ്‍ കിടിലന്‍ ഓഫറുകളില്‍ നല്‍കുന്നത്.

സെല്‍ഫി പ്രേമികള്‍ക്കായി വിവോയുടെ വമ്പന്‍ ഓഫറുകള്‍: വേഗമാകട്ടേ!

വിവോ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിനോടൊപ്പം ചേര്‍ന്ന് 'വിവോ ക്യാംപസ് കാര്‍ണിവല്‍' എന്ന പേരില്‍ സെല്‍ഫി പ്രേമികള്‍ക്കായി ഓഫറുകള്‍ നല്‍കിയിരിക്കുന്നു.

ഓഫറുകളുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിവോ ക്യാംപസ് കാര്‍ണിവല്‍

മൂന്നു ദിവസ നീണ്ടു നില്‍ക്കുന്ന ക്യാംപസ് കാര്‍ണിവല്‍ സെയിലില്‍ 5% ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍, നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍ അങ്ങനെ പലതും നല്‍കുന്നു.
ജൂലൈ 10, 11, 12 എന്നീ തീയതികളിലാണ് ഈ ഓഫറുകള്‍.

വിവോ ഫോണ്‍/ ഓഫര്‍ വില

. വിവോ വി5എസ് : ഓഫര്‍ വില 18,990 രൂപ
. വിവോ വി5 പ്ലസ് : ഓഫര്‍ വില 25,990 രൂപ
. വിവോ Y66 : ഓഫര്‍ വില 13,999 രൂപ
. വിവോ Y556 : ഓഫര്‍ വില 12,490 രൂപ
. വിവോ Y53 : ഓഫര്‍ വില 9,990 രൂപ

വിവോ ക്യാംപസ് കാര്‍ണിവല്‍ സെയില്‍ എങ്ങനെ നേടാം?

1. ഓഫര്‍ പേജ് സന്ദര്‍ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
2. ചാര്‍ട്ടില്‍ ആഡ് ചെയ്യുക.
3. തുടര്‍ന്നു പോകുക
4. പേയ്‌മെന്റ് ചെയ്യുക

നോ കോസ്റ്റ് ഇഎംഐ ഓഫര്‍

. എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ 3000 രൂപ, 2000 രൂപ, 1500 രൂപ, 1000 രൂപ എന്നിങ്ങനെ അധികം ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Flipkart is Offer Vivo Campus Carnival Sale are offering at 5% instant Cashback, No cost EMI, with amazing price on the exchange of old phone and much more.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot