ദീപാവലിക്ക് വിവോ ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍ പെരുമഴ..!

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഈ ഉത്സവ കാലം ഓഫറുകളുടേയും അതു പോലെ വില്‍പനയുടേയും കാലം കൂടിയാണ്. ഇത്തവണ ദീപാവലിയോടനുബന്ധിച്ച് വിവോ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഏതു വിധേനയും ഉപയോക്താക്കളെ പിടിച്ചു നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.

 
ദീപാവലിക്ക് വിവോ ഫോണുകള്‍ക്ക് വമ്പന്‍ ഓഫര്‍ പെരുമഴ..!

ചില ഉപകരണങ്ങളിലും അതു പോലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലുമാണ് മികച്ച ഡിസ്‌ക്കൗണ്ട് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ നല്‍കുന്നത്.

HDFC ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5% ക്യാഷ്ബാക്ക്, ബജാജ് ഫിന്‍സെര്‍വ്വില്‍ നിന്നും ക്രഡിറ്റ് കാര്‍ഡില്‍ നിന്നും നോ കോസ്റ്റ് ഇഎംഐ. Nex, X21,V11,V11 Pro, V9, Y83 Pro എന്നിവയ്ക്ക് സൗജന്യമായി ബ്ലൂട്ടൂത്ത് ഇയര്‍ ഫോണുകള്‍ ലഭിക്കുന്നുന്നു.

കൂടാതെ പുതിയ ഫോണായ വിവോ വി9 പ്രോ നിങ്ങള്‍ക്ക് 17,990 രൂപയ്ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് 50 രൂപയുടെ കൂപ്പണുകള്‍ ലഭിക്കും. ഇത് വിവോ XE100, XE160, പവര്‍ അഡാപ്ടറും യുഎസ്ബി കേബിളും പോലുളള ഹെഡ്‌സെറ്റുകള്‍ക്കായി ഉപയോഗിക്കാം. കൂടാതെ 10 ലക്കി വിജയികള്‍ക്ക് 5,100 രൂപ വില വരുന്ന വിവോ ഗിഫ്റ്റ് ബണ്ടിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും മികച്ച ഡീലുകള്‍ക്കായി വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വിവോ കാര്‍ണിവല്‍ സെയില്‍ ഒക്ടോബര്‍ 15 മുതല്‍ 18 വരെയാണ്.

Vivo V9 Pro

Vivo V9 Pro

ഓഫര്‍ shop.vivo.com ല്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ നാനോ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Vivo V11 Pro

Vivo V11 Pro

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം

. 12എംപി ഡ്യുവല്‍ PD റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ 5എംപി

. 25എംപി മുന്‍ ക്യാമറ

. ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Vivo V11
 

Vivo V11

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് 19:5:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 4ജിബി റാം (V11i)/6ജിബി (V11)

. 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി ഡ്യവല്‍ PD റിയര്‍ ക്യാമറ

. 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Vivo V9, 13% ഓഫര്‍

Vivo V9, 13% ഓഫര്‍

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ഐപിഎസ്

. 2.2Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 626 മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ഡ്യുവല്‍ നാനോ സിം

. 24എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Vivo V9 Youth

Vivo V9 Youth

15% ഓഫര്‍

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:9 ഐപിഎസ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 4ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ നാനോ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Vivo Y66

Vivo Y66

44% ഓഫര്‍

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 5.5 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Vivo x21

Vivo x21

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

 Vivo XE710

Vivo XE710

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. കോര്‍ഡ് ദൈര്‍ഘ്യം: 12m

. പ്ലഗ് : 3.5mm, 4pin, stereo

. VIVO യുടെ യഥാര്‍ത്ഥ ഇയര്‍ഫോണുകളും ലഭിക്കും

Vivo Y83

Vivo Y83

ഓഫര്‍ shop.vivo.comല്‍

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് 19:9 ഐപിഎസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി


Most Read Articles
Best Mobiles in India

Read more about:
English summary
Vivo Diwali Carnival Sale: Discount offers, cashback, free accessories and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X