Home
News

'വിവോ പേറ്റിഎം കാര്‍ണിവല്‍' വന്‍ ഓഫറില്‍ വിവോ ഫോണുകള്‍, വേഗമാട്ടേ!

By Gizbot Bureau

പേറ്റിം മാളില്‍ ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാവായ വിവോ വിവിധ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. 'വിവോ കാര്‍ണിവല്‍' എന്ന പേരില്‍ നടത്തുന്ന ഈ വില്‍പനയില്‍ 31 ശതമാനം ഡിസ്‌ക്കൗണ്ടും അതിലുപരി ക്യാഷ്ബാക്ക് ഓഫറുമാണ് നല്‍കുന്നത്. ജൂണ്‍ 28 വരെയാണ് ഈ ഓഫര്‍.

'വിവോ പേറ്റിഎം കാര്‍ണിവല്‍' വന്‍ ഓഫറില്‍ വിവോ ഫോണുകള്‍, വേഗമാട്ടേ!

ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കുന്നു. ഒരു ഉപയോക്താവിന് പരമാവധി പരിധി 2500 രൂപയാണ്. ഈ തുക ഒക്ടോബര്‍ 31നു മുന്‍പ് നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

ഏതൊക്കെ ഫോണുകളാണ് ഓഫറിന് അര്‍ഹമായതെന്നും അതു പോലെ മറ്റു വിശേഷങ്ങളും അറിയാം.

Vivo V5s

. യഥാര്‍ത്ഥ വില 18,990 രൂപ

. 1,310 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറിനു ശേഷം 11,789 രൂപയ്ക്കു ഫോണ്‍ വാങ്ങാം.


5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുളള ഈ ഫോണിന് 1.5GHz ഒക്ടാകോര്‍ കോര്‍ടെക്‌സ് A53 പ്രോസസറും 4ജിബി റാമുമാണ്. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 20എംപി മുന്‍ ക്യാമറ, 16എംപി പിന്‍ ക്യാമറ, 3000എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

Vivo V7

. യഥാര്‍ത്ഥ വില 22,990 രൂപ

. 2000 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറിനു ശേഷം 17,990 രൂപയ്ക്ക് ഫോണ്‍ ലഭിക്കുന്നു.


5.7 ഇഞ്ച് ഡിസ്‌പ്ലേയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് 1.8GHZ ഒക്ടാകോര്‍ കോര്‍ടെക്‌സ് A5 പ്രോസസറിലാണ്. 32ജിബി സ്‌റ്റോറേജ്, 4ജിബി റാം, 24എംപി സെല്‍ഫി ക്യാമറ, 16എംപി പിന്‍ ക്യാമറയുമാണ്. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4ജി, വോള്‍ട്ട്, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ കണക്ടിവിറ്റികളാണ്.

Vivo V7+

. യഥാര്‍ത്ഥ വില 19,990 രൂപ

. 1500 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫറിനു ശേഷം 15,490 രൂപയ്ക്ക് ഈ ഫോണ്‍ വാങ്ങാം.


5.99 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയുളള ഈ ഫോണിന് 1.8 Ghz ഒക്ടാകോര്‍ കോര്‍ടെക്‌സ് A53 പ്രോസസറാണ്. 16എംപി റിയര്‍ ക്യാമറ, 24എംപി മുന്‍ ക്യാമറ, 3,225 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

Vivo Y53i

. യഥാര്‍ത്ഥ വില 8,990 രൂപ

. 400 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫര്‍ കഴിഞ്ഞ് 7,590 രൂപയ്ക്ക് നിങ്ങള്‍ക്കു വാങ്ങാം.


5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വിവോ Y53i യ്ക്ക് 2500എംഎഎച്ച് ബാറ്ററി, 8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ എന്നിവ പ്രത്യേക സവിശേഷതകളാണ്.

Vivo V9 Youth

. യഥാര്‍ത്ഥ വില 19,990 രൂപ

. 1,500 രൂപയുടെ ഡിസ്‌ക്കൗണ്ട് ഓഫറിനു ശേഷം 16,490 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.

6.3 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസര്‍, 3260എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

More from GizBot

Best Mobiles in India

English summary
Vivo Paytm Carnival:31% discount for Vivo Phones
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X