ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ആകര്‍ഷിക്കുന്ന ഓഫറുമായി വിവോ ഫോണുകള്‍, വേഗമാകട്ടേ!

|

ഈ എത്തുന്ന റിപബ്ലിക് ദിനത്തിന്റെ ഭാഗമായി വിവോ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്‌ളിപ്കാര്‍ട്ടിന്റെ റിപബ്ലിക് ഡേ സെയിലുമാണ് ഇത്.

 
ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ആകര്‍ഷിക്കുന്ന ഓഫറുമായി വിവോ ഫോണുകള്‍, വ

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമായി വിവോ റിപബ്ലിക് ഡേ സെയില്‍ ജനുവരി 20 ആരംഭിച്ചു. ആമസോണ്‍ വില്‍പന അവസാനിക്കുന്നത് ജനുവരി 23നും ഫ്‌ളിപ്കാര്‍ട്ടി വില്‍പന അവസാനിക്കുന്നത് ജനുവരി 22നുമാണ്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കള്‍ക്കും ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കും ഓഫറുകള്‍ നേരത്തെ ലഭിച്ചു തുടങ്ങി.

വിവോ ഫോണ്‍ ഓഫറുകള്‍ ഇങ്ങനെയാണ്...

. ആമസോണില്‍ വിവോ നെക്‌സ് ഫോണിന് 5000 രൂപയാണ് വിലക്കിഴിവ്. ഇതു കൂടാതെ 5000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വിവോ V11 പ്രോയ്ക്ക് 25,990 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണുകള്‍ക്ക് 3000 രൂപ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്. ഇതു കൂടാതെ ഈ രണ്ടു ഫോണുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്.

. വിവോ V11ന് 3000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറിനു ശേഷം 20,990 രൂപയ്ക്ക് ലഭിക്കുന്നു.

. വിവോ Y83 പ്രോ, വിവോ Y95, വിവോ Y93, Y81, Y91 എന്നീ ഫോണുകള്‍ക്ക് ഫ്‌ളാറ്റ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എക്‌സ്‌ച്ചേഞ്ച് ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഈ ഫോണുകള്‍ വാങ്ങാവുന്നതാണ്.

ഓ.റ്റി.പി ബാങ്കിങ് തട്ടിപ്പ്; നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.... സൂക്ഷിക്കൂ...ഓ.റ്റി.പി ബാങ്കിങ് തട്ടിപ്പ്; നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.... സൂക്ഷിക്കൂ...

Best Mobiles in India

Read more about:
English summary
Vivo Republic Day sale on Amazon, Flipkart

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X