ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി വിവോ!

Written By:

ആപ്പിളും സാംസങ്ങും അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തുന്നതില്‍ പരാജയപ്പട്ടിരിക്കുന്നു.

ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി വിവോ!

ഐസിസി(ICC) ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അറിയാം ഇതിലൂടെ!

എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മറികടന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നു. വിവോ എന്ന ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അതിശയിപ്പിക്കുന്ന സവിശേഷതയാണ് കൊണ്ടു വരുന്നത്.

വിവോയുടെ ഏറ്റവും പുതിയ സവിശേതകളെ കുറിച്ചു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഓണ്‍-സ്‌ക്രീന്‍ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്ന പുതിയ സവിശേഷതയുമായാണ് വിവോയുടെ പുതിയ ഫോണ്‍ എത്തുന്നത്. ഇതില്‍ വിവോയുടെ ഏറ്റവും മികച്ച ബ്രാന്‍ഡിങ്ങിനെ സൂചിപ്പിക്കുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയ വിരലടയാള സെന്‍സര്‍ ഉപയോഗിച്ച് ഉപകരണം അണ്‍ലോക്ക് ചെയ്യാം.

വിവോ X9 പ്ലസ്

റിപ്പോര്‍ട്ടുകള്‍ പറയുന്നത് വിവോ എന്ന ഈ പുതിയ ഡിവൈസിന് വിവോ X9 പ്ലസിനെ പോലെയാണെന്നാണ്. സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള വളരെ കുറച്ചു റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: 4ജിബി ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി!

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

ഏറ്റുവും ആകര്‍ഷിക്കുന്ന പുതിയ സവിശേഷതയാണ് വിവോയുടെ പുതിയ ഫോണിന്. ഓപ്പോ പോലെ വിവോയും ഒരു സെല്‍ഫി ഫോണാണ് എന്ന് എല്ലാവര്‍ക്കും അറിയാം.

വിവോയുടെ ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുളള വീഡിയോ കാണാം

Webioയിലാണ് ഈ ചെറിയ വീഡിയോ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Vivo might just have come with a smartphone that could take the smartphone game to a whole new level.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot