Home
News

169 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തി വോഡഫോണും എയര്‍ടെലും

ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോണും ഭാരതി എയര്‍ടെലും തങ്ങളുടെ 169 രൂപയുടെ പ്രീപെയ്ഡ് ഓഫറില്‍ മാറ്റം വരുത്തി. ടെലികോം ടാക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പേര്‍ട്ട് പ്രകാരം രണ്ടു സേവനദാതാക്കളും ദിവസേന 1ജി.ബി ഡാറ്റ 28 ദിവസത്തേക്കാണ് 169 രൂപ റീചാര്‍ജില്‍ നല്‍കിയിരുന്നത്.

പുതിയ അപ്‌ഡേഷന്‍ പ്രകാരം

പുതിയ അപ്‌ഡേഷന്‍ പ്രകാരം

പുതിയ അപ്‌ഡേഷന്‍ പ്രകാരം ദിവസേന 1 ജി.ബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് എസ്.റ്റി.ഡി കോളിംഗും 100 എസ്.എം.എസും 28 ദിവസത്തേക്ക് ലഭിക്കും. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും എയര്‍ടെല്‍ മാറ്റം വരുത്തിയിട്ടുണ്ട്. 99 രൂപയില്‍ നിന്നും 119 രൂപയായിട്ടാമ് മാറ്റം വരുത്തിയിരിക്കുന്നത്. 2ജി.ബി ഡാറ്റയ്ക്കു പകരം 1ജി.ബി ഡാറ്റയാണ് നല്‍കുക. പകരം 300 സൗജന്യ എസ.എം.എസുകള്‍ 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

അവതരിപ്പിച്ചിട്ടുണ്ട്

അവതരിപ്പിച്ചിട്ടുണ്ട്

രണ്ട് ഇന്റര്‍നാഷണല്‍ പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോറിന്‍ പാസ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയതാണ് ഇവ. ഈ പ്ലാനിലൂടെ 40 മിനിറ്റ് കോളിംഗ് 296 രൂപയ്ക്കും 75 മിനിറ്റ് കോളിംഗ് 446 രൂപയ്ക്കും ലഭിക്കും. 296 രൂപയുടെ പ്രാനിന്റെ കാലാവധി 30 ദിവസമാണ്. 446 രൂപയുടെ പ്ലാനിന് 90 ദിവസം കാലാവധിയും ലഭിക്കും.

ഓഫറിന്റെ സേവനം

ഓഫറിന്റെ സേവനം

യു.എ.ഇ, നേപ്പാള്‍, ബംഗ്ലാദേശ്, സൗദി അറേബ്യ, യു.എസ്.എ, ഖത്തര്‍, കുവൈറ്റ്, മലേഷ്യ. സിംഗപൂര്‍, യു.കെ, ശ്രീലങ്ക, ബഹറിന്‍, ചൈന, കാനഡ, ജര്‍മനി, ആസ്‌ട്രേലിയ, ഹോംഗ് കോംഗ്, ഫ്രാന്‍സ്, നെതര്‍ലന്റ്, തായ്‌ലന്റ് തുടങ്ങിയ 20 രാജ്യങ്ങളിലേക്കാണ് ഇന്റര്‍നാഷണല്‍ ഓഫറിന്റെ സേവനം ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫറിലൂടെ ലഭിക്കും.

ഓഫറിലൂടെ ലഭിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയും പുത്തന്‍ 129 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചു. ഇന്ത്യക്കുള്ളില്‍ അണ്‍ലിമിറ്റഡ് കോളിംഗ്, 1.5ജി.ബി 4ജി ഡാറ്റ പ്രതിദിനം 100 എസ്എം.എസ് എന്നിവ 28 ദിവസത്തെ കാലാവധിയില്‍ ഈ ഓഫറിലൂടെ ലഭിക്കും.

 

 

More from GizBot

Best Mobiles in India

English summary
Vodafone and Airtel revise Rs. 169 prepaid plan, offer unlimited calls and 28GB data
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X