Home
News

വോഡാഫോണ്‍ 999 രൂപ പ്രീപെയ്ഡ് പ്ലാനും എയര്‍ടെല്‍ 998 രൂപ പ്രീപെയ്ഡ് പ്ലാനും താരതമ്യം ചെയ്യാം

ഇത് ഒരു വര്‍ഷത്തെ പ്ലാനാണ്. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകളും മെസേജുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ പ്ലാന്‍ നിലവില്‍ പഞ്ചാബ് സര്‍ക്കിളുകളില്‍ മാത്രമാണ്

ടെലികോം ഓപ്പറേറ്റര്‍ വോഡാഫോണ്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചു. ഇത് ഒരു വര്‍ഷത്തെ പ്ലാനാണ്. ഇതില്‍ അണ്‍ലിമിറ്റഡ് കോളുകളും മെസേജുകളും നല്‍കിയിട്ടുണ്ട്.

വോഡാഫോണ്‍ 999 രൂപ പ്രീപെയ്ഡ് പ്ലാനും എയര്‍ടെല്‍ 998 രൂപ പ്രീപെയ്ഡ്

എന്നാല്‍ ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ പ്ലാന്‍ നിലവില്‍ പഞ്ചാബ് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്.

വോഡാഫോണ്‍ 999 രൂപ പ്ലാന്‍

വോഡാഫോണ്‍ 999 രൂപ പ്ലാന്‍

വോഡാഫോണിന്റെ 999 രൂപ പ്ലാനില്‍ 12 ജി.ബി 3ജി/4ജി മൊബൈല്‍ ഡേറ്റയാണ് ലഭിക്കുന്നത്. അതായത് പ്രതിമാസം 1 ജി.ബി ഡേറ്റ, എന്നാല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്.എം.എസും ഈ പ്ലാനിലൂടെ നിങ്ങള്‍ക്കു ലഭിക്കും. 365 ദിവസമാണ് ഈ പ്ലാന്‍ കാലാവധി.

എയര്‍ടെല്‍ 998 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്‍ 998 പ്രീപെയ്ഡ് പ്ലാന്‍

എയര്‍ടെല്ലിന്റെ 998 രൂപ പ്ലാനിലും ഒരു വര്‍ഷത്തേക്ക് 12 ജി.ബി ഡേറ്റയാണ് നല്‍കുന്നത്. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ലോക്കല്‍/ റോമിംഗ് അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. വോഡാഫോണിന്റെ പ്ലാനിനെ പോലെ പ്രതിദിനം 100 എസ്എംഎസും ഇതിലുണ്ട്. എന്നാല്‍ എയര്‍ടെല്‍ പ്ലാനില്‍ 336 ദിവസത്തേക്ക് സൗജന്യമായി എയര്‍ടെല്‍ ടിവി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു.

വോഡാഫോണിന്റെ മറ്റു ദീര്‍ഘകാല പദ്ധതി

വോഡാഫോണിന്റെ മറ്റു ദീര്‍ഘകാല പദ്ധതി

വോഡാഫോണ്‍ ഈയിടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി മറ്റൊരു ദീര്‍ഘകാല പദ്ധതി കൂടി പ്രഖ്യാപിച്ചു. ഈ പ്ലാനിന്റെ വില 1999 രൂപയാണ്. 365 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി. ഇതില്‍ 1.5 ജി.ബി 4ജി ഡേറ്റ പ്രതിദിനം നല്‍കുന്നു. അങ്ങനെ മൊത്തത്തില്‍ 547.5 ജി.ബി ഡേറ്റയാണ് നല്‍കുന്നത്. ഡേറ്റ കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, റോമിംഗ് കോളുകളും വോഡാഫോണ്‍ ഈ പ്ലാനില്‍ നല്‍കുന്നുണ്ട്. പ്രതിദിനം 100 എസ്.എം.എസും പ്ലാനിന്റെ ഭാഗമായുണ്ട്.

More from GizBot

Best Mobiles in India

English summary
Vodafone’s Rs 999 plan comes with 12GB 3G/4G mobile data. This means users will get 1GB data every month. The plan comes bundled with unlimited voice calling data. Users will also get 100 SMS per day, under the new plan. The new Vodafone plan will compete with Airtel’s Rs 998 plan which too has a validity of 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X