ഉപയോക്താക്കളെ ആകര്‍ഷിക്കാനായി വോഡാഫോണ്‍ ഐഡിയ പുതിയ ഓഫറുമായി

|

ഇന്ത്യയിലെ ഏറ്റവും വലിയൊരു ടെലികോം കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ. മറ്റു എതിരാളികളെ നേരിടാനായി പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ഈ ടെലികോം കമ്പനി.

 

 പുതിയ പോസ്റ്റ്‌പെയ്ഡ്

പുതിയ പോസ്റ്റ്‌പെയ്ഡ്

കപ്പിള്‍ പാസസ് ഫോണ്‍ ഗാര്‍ബ എന്ന പുതിയ പോസ്റ്റ്‌പെയ്ഡ് കണക്ഷനാണ് വോഡാഫോണ്‍ ഐഡിയ വാഗ്ദാനം ചെയ്തിരിക്കുന്നത്. 399 രൂപയുടേയും അതിനു മുകളിലുമുളള പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കാണ് ഈ ഓഫര്‍. നിലവില്‍ ഗുജറാത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമായിട്ടുളളത്. അതായത് ഇപ്പോള്‍ നിങ്ങള്‍ ഗുജറാത്തിലുളള ഉപയോക്താവ് ആണെങ്കില്‍ 399 രൂപയുടേതോ അതിനു മുകളിലുളള പ്ലാനുകളോ റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ സൗജന്യ ഗര്‍ബാ പാസ് ലഭിക്കുന്നതാണ്. കൊല്‍ക്കത്തയില്‍ നടന്ന അഗോമോണി പരിപാടിയിലാണ് ഇത് അവതരിപ്പിച്ചത്.

ടെലികോം

ടെലികോം

ഈ വര്‍ഷം ഓഗസ്റ്റിലാണ് വോഡാഫോണ്‍ ഐഡിയയുടേയും ഐഡിയ സെല്ലുലാറിന്റേയും ലയം നടന്നത്. ഇതിലൂടെ വലിയ ടെലികോം കമ്പനിയായി സൃഷ്ടിക്കാനാണ് ലക്ഷ്യം. ഓഗസ്റ്റ് മാസത്തിലെ സ്റ്റാറ്റസ് പ്രകാരം 408 ദശലക്ഷം സജീവ ഉപയോക്താക്കളും അതു പോലെ 32.2 ശതമാനം വരുമാന മാര്‍ക്കറ്റ് ഷെയറുമുണ്ട് വോഡാഫോണ്‍-ഐഡിയക്ക്.

യഥാര്‍ത്ഥ മത്സരം
 

യഥാര്‍ത്ഥ മത്സരം

എന്നാല്‍ ഈ ഉത്സവ സീസണുകളില്‍ ജിയോയുമായാണ് എയര്‍ടെല്ലിന്റെ യഥാര്‍ത്ഥ മത്സരം നടക്കുന്നത്. ഇന്ത്യയിലെ ടെലികോം മാര്‍ക്കറ്റില്‍ അക്ഷരാര്‍ത്ഥത്തില്‍ മൂന്നു കമ്പനികളാണ് നിയന്ത്രിക്കുന്നത്. അതായത് വോഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ. ലയിച്ച കമ്പനി 2ജി, 3ജി, 4ജി പ്ലാറ്റ്‌ഫോണുകളില്‍ സേവനം നല്‍കുന്നു.

വോഡാഫോണ്‍-ഐഡിയ

വോഡാഫോണ്‍-ഐഡിയ

വോഡാഫോണ്‍-ഐഡിയ വിവിധ ഡിജിറ്റല്‍ സേവനങ്ങളിലും വാഗ്ദാനം നല്‍കുന്നുണ്ട്. അതായത് വോയിസ്, ഡേറ്റ, മൊബൈല്‍ പേയ്‌മെന്റുകള്‍, IoT എന്നിങ്ങനെ പോകുന്നു.

കാലാകാലങ്ങളിലൂടെ പുതിയതും നൂതനവുമായ 4ജി താരിഫ് പായ്ക്കുകളിലൂടെയാണ് ജിയോ പ്രശത്ഥിയാര്‍ജ്ജിക്കുന്നത്. കമ്പനി സൗജന്യ വോയിസ് കോളുകള്‍ നല്‍കി ഡാറ്റയ്ക്കു മാത്രം പണം ഇടാക്കുന്നു.

ആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് കമ്പനികള്‍ക്ക് വിലക്ക്; തീരുമാനം ബാധിക്കാതെ പേടിഎംആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് കമ്പനികള്‍ക്ക് വിലക്ക്; തീരുമാനം ബാധിക്കാതെ പേടിഎം

 

Best Mobiles in India

Read more about:
English summary
Vodafone Idea offering free couple passes for Garba on new postpaid connections

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X