5ജി യുദ്ധം ആരംഭിച്ചു!

|

1ജിയില്‍ നിന്നും തുടങ്ങി ഇപ്പോള്‍ 5ജി വരെ എത്തിയിരിക്കുകയാണ്. അതായത് രാജ്യത്തെ ടെലികോം യുദ്ധം ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് എന്ന് അര്‍ത്ഥം. ഏറ്റവും വലിയ ടെലികോം സേവനദാദാക്കളായ വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ 4ജിയില്‍ നിന്നും 5ജിയിലേക്ക് കടക്കാനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

 

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ ഫോണുകള്‍!

5ജി യുദ്ധം ആരംഭിച്ചു!

അനേകം ഓഫറുമായി രംഗത്ത് എത്തിയ റിലയന്‍സ് ജിയോ വന്നതോടു കൂടിയാണ് ടെലികോം രംഗത്ത് ഇത്രയേറെ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയത്. അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ പ്ലാനുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നു ടെലികോം കമ്പനികള്‍. എന്നാല്‍ ഇപ്പോള്‍ ഡാറ്റ മത്സരവും കടന്ന് 5ജി ടെക്‌നോളജിയില്‍ മത്സരം തുടങ്ങാന്‍ പോകുന്നു.

 

5ജി ടെക്‌നോളജി എത്തുന്നത് വമ്പന്‍ മിമോ സാങ്കേതിക വിദ്യ (MIMO-മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) യിലൂടെയാണ്. മിമോ എന്നാല്‍ ഒന്നിലധികം ട്രാന്‍സ്‌ഫോര്‍മര്‍ വഴി ഒരേ സമയം കൂടുതല്‍ ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ്. 4ജി നെറ്റ്‌വര്‍ക്കിനെ താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് മുതല്‍ ഏഴ് വരെ മടങ്ങ് വരെ സ്പീഡ് അധികമായിരിക്കും മിമോയിലൂടെ ലഭിക്കുന്നത്.

അടിയന്തിരചികിത്സാ വിവരങ്ങള്‍ ഐഫോണിലൂടെ അറിയാം!അടിയന്തിരചികിത്സാ വിവരങ്ങള്‍ ഐഫോണിലൂടെ അറിയാം!

5ജി യുദ്ധം ആരംഭിച്ചു!

വോഡാഫോണ്‍ ഇന്ത്യ മിമോ സാങ്കേതിക വിദ്യ ആരംഭിച്ചതായി വോഡാഫോണ്‍ ടെക്‌നോളജി ഡയറക്ടര്‍ വിശാന്ത് വോറ പറഞ്ഞു. ഇപ്പോള്‍ റിലയന്‍സ് ജിയോയുമായി മിമോ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നുമുണ്ട്.

Best Mobiles in India

English summary
Telecom operators Vodafone India, Idea Cellular and Reliance Jio have started work to prepare their networks for the futuristic 5G technology, and are now preparing to introduce massive MIMO technology into their respective networks.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X