19 രൂപ മുതല്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ പാക്കുകള്‍!

Written By:

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ ഓഫര്‍ വോഡാഫോണ്‍ കൊണ്ടു വന്നത്.

19 രൂപ മുതല്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ പാക്കുകള്‍!

സ്പെഷ്യല്‍ വോയിസ് പ്ലസ് ഡാറ്റ പാക്ക് എന്ന ഓഫറുമായാണ് വോഡാഫോണ്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. -പെയ്ഡ് ഉപഭോക്താക്കള്‍ക്കായുളള ഈ ഓഫര്‍ തുടങ്ങുന്നത് 19 രൂപ മുതലാണ്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ പല അണ്‍ലിമിറ്റഡ് ഓഫറുകളാണ് ഈ പാക്കില്‍ വോഡാഫോണ്‍ നല്‍കുന്നത്.

വോഡാഫോണ്‍ സൂപ്പര്‍ ഡേയിലും സൂപ്പര്‍ വോയിസിലും സൂപ്പര്‍ വോയിസ് പ്ലസ് ഡാറ്റ സമന്വയിപ്പിച്ചതായി കമ്പനി അറിയിച്ചു. സൗജന്യ ഡാറ്റ ഉപയോഗിച്ച് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ വാഗ്ദാനം ചെയ്യുന്നു.

19 രൂപ മുതല്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ പാക്കുകള്‍!

ഉപഭോക്താക്കള്‍ക്ക് 4ജി ഹാന്‍സെറ്റുകളില്‍ പ്രതിദിനം 19 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 100എംബി 4ജി ഡാറ്റ ലഭിക്കുന്നതാണ്. നോണ്‍-4ജി ഉപഭോക്താക്കള്‍ക്ക് 50എംബി ഡാറ്റയാണ് നല്‍കുന്നത്.

മറ്റൊരു ഓഫറില്‍ 49 രൂപ ഒരാഴ്ചതയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 250എംബി ഡാറ്റയും ലഭിക്കുന്നു.

19 രൂപ മുതല്‍ വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ പാക്കുകള്‍!

89 രൂപയുടെ റീച്ചാര്‍ജ്ജില്‍ 100 മിനിറ്റ് ടോക്ടൈം മറ്റു നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായും ഉപയോഗിക്കാം.

English summary
Vodafone introduced Vodafone SuperDay and SuperWeek plans for Rs 19 and Rs 49 respectively.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot