244 രൂപ അണ്‍ലിമിറ്റഡ് ഓഫര്‍: വാലിഡിറ്റി 70 ദിവസം: വോഡാഫോണ്‍ ഞെട്ടിക്കുന്നു!

Written By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് വോഡാഫോണ്‍ ഇന്ത്യ. ഈയിടെയാണ് ജിയോയുടെ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ അംബാനി പ്രഖ്യാപിച്ചത്.

ഈ ഒരു സമയത്താണ് വോഡാഫോണ്‍ പുതിയൊരു അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നത്.

244 രൂപ അണ്‍ലിമിറ്റഡ് വോഡാഫോണ്‍ ഓഫര്‍:വാലിഡിറ്റി 70 ദിവസം !

വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?

വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

244 പ്ലാന്‍

വോഡാഫോണിന്റെ 244 രൂപയുടെ പ്ലാനില്‍ 1ജിബി 3ജി/ 4ജി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 70 ദിവസമാണ്.

മിനിറ്റുകള്‍ക്കുളളില്‍ പാന്‍ നമ്പറുകള്‍ ലഭിക്കും!

പുതിയ ഉപഭോക്താക്കള്‍ക്ക്

വോഡാഫോണിന്റെ 244 രൂപയുടെ പ്ലാന്‍ പുതിയ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. പഴയ സിമ്മില്‍ ഈ തുകയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കില്ല.

രണ്ടാമത്തെ റീച്ചാര്‍ജ്ജില്‍!

244 രൂപയുടെ ആദ്യ റീച്ചാര്‍ജ്ജില്‍ മാത്രമാണ് 70 ദിവസം വാലിഡിറ്റി ലഭിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ റീച്ചാര്‍ജ്ജു മുതല്‍ ഇതേ തുകയില്‍ 35 ദിവസമാണ് വാലിഡിറ്റി.

മറ്റൊരു പ്ലാന്‍

346 രൂപയുടെ മറ്റൊരു പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. വാലിഡിറ്റി 56 ദിവസവുമാണ്. ഇതില്‍ പ്രതി ദിനം 300 മിനിറ്റാണ് വോയിസ് കോള്‍, അങ്ങനെ പ്രതി വാരം 1200 മിനിറ്റ് ഫ്രീ വോയിസ് കോള്‍. 56 ജിബി ഡാറ്റയും ഈ പ്ലാനില്‍ നല്‍കുന്നു.

നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ആന്‍ഡ്രോയിഡ് ടിപ്‌സുകള്‍!

ക്യാഷ് ബാക്ക് ഓഫര്‍

244 രൂപയുടെ പ്ലാനിലും 346 രൂപയുടെ പ്ലാനിലും 'മൈ വോഡാഫോണ്‍ ആപ്പ്' വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 5% ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നു. അതായത് 244 രൂപയുടെ പ്ലാനില്‍ 9.70 ടോക്‌ടൈമും 346 രൂപയുടെ പ്ലാനില്‍ 17.30 രൂപയുടെ ടോക്‌ടൈമും അധികം നല്‍കുന്നു.

വോഡാഫോണ്‍ ടൂ വോഡാഫോണ്‍

വോഡാഫോണിന്റെ 244 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ സാധിക്കുന്നത് വോഡാഫോണ്‍ ടൂ വോഡാഫോണിലേക്ക് മാത്രമാണ്.

റിലയന്‍സ് ജിയോ ഫോണ്‍ എങ്ങനെ വാങ്ങാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone Now Offering 1GB 3G/4G Data Per Day and Unlimited Voice Calls for 70 Days at Just Rs.244.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot