509 രൂപയുടെ പ്ലാൻ പരിഷ്‌കരിച്ച് വൊഡാഫോൺ; ഇനി മുതൽ അധിക ഡാറ്റ

|

വോഡഫോൺ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, ഉപഭോക്താക്കൾക്ക് ഡാറ്റ കൂടുതൽ ലഭിക്കുന്ന തരത്തിലാണ് വോഡഫോൺ ഈ പ്രീപെയ്ഡ് പ്ലാൻ പുതുക്കിയത്. ഈ പുതുക്കിയ പ്ലാനിൽ ഇനി മുതൽ 0.1ജി.ബി ഡാറ്റ കൂടുതലായി ഉപഭോക്താക്കൾക്ക് ലഭിക്കും. 2017 ലാണ് വോഡഫോൺ 509 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്.

 
509 രൂപയുടെ പ്ലാൻ പരിഷ്‌കരിച്ച് വൊഡാഫോൺ; ഇനി മുതൽ അധിക ഡാറ്റ

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകൾ, ദിനവും 100 എസ്.എം.എസ്, 90 ദിവസത്തേക്ക് സൗജന്യ വോഡഫോൺ പ്ലേ എന്നിവയാണ് ഈ പ്ലാനിന്റെ മറ്റു പ്രധാന സവിശേഷതകൾ.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ടി.വിയുമായി ബന്ധിപ്പിക്കാന്‍ അറിയേണ്ടതെല്ലാം...ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ടി.വിയുമായി ബന്ധിപ്പിക്കാന്‍ അറിയേണ്ടതെല്ലാം...

ഐഫോൺ ഫോറെവർ പ്രോഗ്രാം

ഐഫോൺ ഫോറെവർ പ്രോഗ്രാം

നേരത്തെ ദിവസവും 1.4 ജി.ബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ ദിവസവും 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുവനായി പോകുന്നത്. അതായത് പ്ലാനിന്റെ കാലാവധിയിൽ ഉപഭോക്താവിന് 9 ജി.ബിയാണ് അധിക ഡാറ്റയായി ലഭിക്കുക.

ഐഫോൺ

ഐഫോൺ

1,499 രൂപയ്ക്ക് മാത്രമായി വോഡഫോണിന്റെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത അൺലിമിറ്റഡ് ആനുവൽ പ്ലാനും ഉണ്ട്. ഈ പ്ലാനിൽ കമ്പനി ഒരു ദിവസം 3G / 4G ഡാറ്റയും ഒരു ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോളുകളും 28 ദിവസത്തേക്ക് 100 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നത്.

വൊഡാഫോൺ
 

വൊഡാഫോൺ

1,499 രൂപയ്ക്ക് മാത്രമായി വോഡഫോണിന്റെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത അൺലിമിറ്റഡ് ആനുവൽ പ്ലാനും ഉണ്ട്. ഈ പ്ലാനിൽ കമ്പനി ഒരു ദിവസം 3G / 4G ഡാറ്റയും ഒരു ദിവസത്തേയ്ക്ക് പരിധിയില്ലാത്ത കോളുകളും 28 ദിവസത്തേക്ക് 100 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നത്.

ടെലികോം

ടെലികോം

പോസ്റ്റ്-പെയ്ഡ് വരിക്കാർക്കായി വോഡഫോൺ 649 റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 649 റീചാർജിന് ഒരു മാസത്തേക്ക് 90 ജി.ബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ലഭിക്കും. 2000 രൂപയും കൂടാതെ ജി.എസ്.ടി സേവന കൺസൾട്ടിങ് ഫീസും ചേർത്ത് ഐഫോൺ ഫോറെവർ പ്രോഗ്രാമിൽ ഐഫോൺ സർവീസ് ചെയ്യുന്നു. ഐഫോൺ 5 എസിന് മുകളിലുള്ള ഐഫോൺ മോഡലുകൾ മാത്രമെ ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളുന്നുള്ളു.

Best Mobiles in India

Read more about:
English summary
Separately Vodafone also has an unlimited annual plan for its users at Rs 1,499. The company under this plan offers unlimited calls and 100 SMS per along with 1GB of 3G/4G data a day. The total data benefit is 365GB for the entire validity period. The user will be charged at 50 paise/MB after the data limit is exceeded.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X