ദിവസ്സേന 4.5GBയുടെ തകർപ്പൻ പ്ലാനുകളുമായി വൊഡാഫോൺ എത്തി

Posted By: anoop krishnan

ഉപഭോതാക്കളെ ആകർഷിക്കാൻ പുതിയ രണ്ട് തകർപ്പൻ ഓഫറുകളുമായി വൊഡാഫോൺ എത്തിക്കഴിഞ്ഞു .ഇത്തവണ വൊഡാഫോൺ എത്തിയിരിക്കുന്നത് പ്രീപെയ്ഡ് ഓഫറുകളുമായിട്ടാണ് .799 രൂപയുടെ കൂടാതെ 549 രൂപയുടെ രണ്ടു ഓഫറുകളാണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ദിവസ്സേന 4.5GBയുടെ  തകർപ്പൻ പ്ലാനുകളുമായി വൊഡാഫോൺ എത്തി

വൊഡാഫോണിന്റെ ഈ രണ്ടു ഓഫറുകളും കൂടാതെ ജിയോയുടെ ഓഫറുകളെയും താരതമ്യം ചെയ്യുമ്പോൾ ഏതാണ് മികച്ചു നിൽക്കുന്നത് എന്ന് മനസിലാക്കാം .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

549 രൂപയുടെ വൊഡാഫോൺ പ്ലാനുകൾ

വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് പുറത്തിറക്കിയ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് ഇത് .549 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 3.5 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് ലോക്കൽ STD കോളുകളും .ദിവസേന 100 SMS ഇതിൽ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 28 ദിവസത്തേക്ക് 98 ജിബിയുടെ ഡാറ്റ വൊഡാഫോൺ നൽകുന്നു .

549 രൂപയുടെ വൊഡാഫോൺ vs 509 രൂപയുടെ ജിയോ

വൊഡാഫോൺ 549 രൂപയ്ക്ക് നൽകുന്നതിനു മുകളിൽ ജിയോ 509 രൂപയുടെ റീച്ചാർജിൽ നല്കുന്നുണ്ട് .509 രൂപയുടെ റീച്ചാർജിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 4 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്ക് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നുണ്ട് .28 ദിവസത്തേക്ക് മുഴുവനായി 112 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .

നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഗൂഗിള്‍ മാപ്‌സ് തന്ത്രങ്ങള്‍

വൊഡാഫോണിന്റെ 799രൂപയുടെ ഓഫറുകൾ

799 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 4.5ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു .അതായത് 28 ദിവസത്തേക്ക് 126 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് ലോക്കൽ &STD കോളുകളും ഇതിൽ ലഭിക്കുന്നുണ്ട് .100 SMS ഈ ഓഫറുകളിൽ ദിവസ്സേന ലഭിക്കുന്നതാണ് .

വൊഡാഫോൺ 799 Vs ജിയോ 799

799 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 126 ജിബിയുടെ ഡാറ്റ ആണ് .എന്നാൽ ജിയോ 799 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് നൽകുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് .അതായത് 140 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

അടിവര

വൊഡാഫോൺ പുറത്തിറക്കിയ ഈ രണ്ടു ഓഫറുകൾ ജിയോയുടെ ഓഫറുകളുമായി താരതമ്മ്യം ചെയ്യുകയാണെങ്കിൽ ഒരു സംശയവും ഇല്ലാതെ തന്നെ പറയാം ഇതിൽ മികച്ചു നിൽക്കുന്നത് ജിയോ ഓഫറുകൾ തന്നെയാണ് .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone is all set to come up with two new big data prepaid plans priced at Rs. 799 and Rs. 549. It is said that these plans will offer 4.5GB of data and 3.5GB of data per day and unlimited voice calls with FUP, and 100 SMS per day for a period of 28 days. These plans are meant to compete with Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot