അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

Written By:

വോഡാഫോണ്‍ ആരേയും ഞെട്ടിച്ചു കൊണ്ട് പുതിയ ഒരു ഓഫര്‍ കൊണ്ടു വന്നിട്ടുണ്ട്. അതായത് 16 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജി/4ജി ആണ്‍ലിമിറ്റഡ് ഡാറ്റ എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. ഇതിന്റെ വാലിഡിറ്റി ഒരു മണിക്കൂറാണ്. 'സൂപ്പര്‍ഹവര്‍ പാക്ക്' എന്നാണ് ഈ ഓഫറിനെ പറയുന്നത്. ഏഴു രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ വോഡാഫോണ്‍ ടൂ വോഡാഫോണ്‍ വോയിസ് കോളുകളും ചെയ്യാം. ദിവസം എത്ര തവണ വേണമെങ്കിലും അതായത് 24 തവണ വേണമെങ്കിലും 16 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്ത് ഈ ഓഫര്‍ ആസ്വദിക്കാം.

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ജനുവരി അഞ്ചിന് ഈ ഓഫര്‍ ലോഞ്ച് ചെയ്തു. ജനുവരി ഒന്‍പതോടെ ഈ ഓഫര്‍ എല്ലാ സര്‍ക്കിളുകളിലും എത്തുന്നതാണ്. എന്നാല്‍ ഓരേ സര്‍ക്കിളുകളിലും നിരക്കുകള്‍ക്ക് കുറച്ചു വ്യത്യാസം ഉണ്ടായിരിക്കും എന്ന് കമ്പനി പറയുന്നു. ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വോഡാഫോണ്‍ സിനിമകളും വീഡിയോകളും കാണാം. മാര്‍ച്ച് 31 വരെ ഈ ഓഫര്‍ തികച്ചും സൗജന്യമാണ്.

അണ്‍ലിമിറ്റഡ് 3ജി/4ജി ഡാറ്റ 16 രൂപയ്ക്ക്: വോഡാഫോണ്‍ കിടിലന്‍ ഓഫര്‍!

ഇതിനോടൊപ്പം തന്നെ 2ജി യൂസര്‍മാര്‍ക്ക് അഞ്ച് രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുന്നതും വോഡാഫോണ്‍ പ്രസ്താപിച്ചിട്ടുണ്ട്.

ബീഹാര്‍-ജാര്‍ഖണ്ഡ്, മധ്യപ്രദേശ്,പഞ്ചാബ്, ജമ്മൂ കാശ്മീര്‍, അദ്ധ്രാ പ്രദേശ് എന്നീ വിടങ്ങളില്‍ ഈ ഓഫര്‍ ലഭ്യമാകില്ല.

English summary
Telecom operator Vodafone on Friday announced a SuperHour scheme under which it will offer unlimited 3G or 4G data for one hour at a starting price of Rs. 16 for prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot