Home
News

69 രൂപയ്ക്ക് അണ്‍ലിമറ്റഡ് ഓഫറുമായി വോഡാഫോണ്‍!

By Asha Sreejith

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം മേഖലയാണ് വോഡാഫോണ്‍. വോഡാഫോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുന്നു.

69 രൂപയ്ക്ക് അണ്‍ലിമറ്റഡ് ഓഫറുമായി വോഡാഫോണ്‍!

വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഓരോ ആഴ്ചയിലും അണ്‍ലിമിറ്റഡ് ഓഫറുകള്‍ എത്തുന്നതോടെ 'Super week' എന്ന പദവി നേടുന്നു.

വോഡാഫോണ്‍ അവതരിപ്പിച്ച സൂപ്പര്‍വീക്ക് എന്ന പുതിയ പ്ലാന്‍ വിശദാംശങ്ങള്‍ നോക്കാം..

69 രൂപ റീച്ചാര്‍ജ്ജ്

69 രൂപ റീച്ചാര്‍ജ്ജ്

വോഡാഫോണ്‍ ഇപ്പോള്‍ പുതുതായി കൊണ്ടു വന്ന ഓഫറാണ് 69 രൂപയുടെ റീച്ചാര്‍ജ്ജ്. ഈ പ്ലാനില്‍ നിങ്ങള്‍ക്ക്, ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. കൂടാതെ 500എംബി 4ജി ഡാറ്റയും നല്‍കുന്നു, ഓഫര്‍ വാലിഡിറ്റി ഏഴു ദിവസവും.

സൂപ്പര്‍വീപ്പ് പാക്ക്

സൂപ്പര്‍വീപ്പ് പാക്ക്

നിങ്ങള്‍ക്ക് ഏതെങ്കിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ അല്ലെങ്കില്‍ യുഎസ്എസ്ഡി അല്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നും 'സൂപ്പര്‍വീക്ക് പാക്ക്' വാങ്ങാവുന്നതാണ്. വോഡാഫോണ്‍ ആപ്പിലൂടേയും നിങ്ങള്‍ക്കിതു വാങ്ങാം.

സൂപ്പര്‍വീക്ക് പാക്കിന്റെ സവിശേഷതകള്‍

സൂപ്പര്‍വീക്ക് പാക്കിന്റെ സവിശേഷതകള്‍

സൂപ്പര്‍ പാക്കിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന അണ്‍ലിമിറ്റഡ് ഡാറ്റ കോളുകളാണ് വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈ പ്ലാന്‍ ഉപഭോക്താക്കളെ സഹാനുഭൂതിയോടെ ബന്ധിപ്പിക്കുകയും വോഡാഫോണ്‍ സൂപ്പര്‍ 4ജി അനുഭവം നല്‍കുകയും ചെയ്യും എന്ന് വോഡാഫോണ്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ഖോസ്ല വ്യക്തമാക്കി.

ജിയോ ഓഫര്‍

ജിയോ ഓഫര്‍

വോഡാഫോണിന്റെ ഈ പാക്കിനു സമാനമായ പാക്ക് ജിയോയും അവതരിപ്പിച്ചിട്ടുണ്ട്. 52 രൂപയ്ക്ക് ഏഴു ദിവസത്തെ വാലിഡിറ്റി. ഇതില്‍ 1.05ജിബി ഡാറ്റ മൊത്തമായും, അതില്‍ 150എംപി ഡാറ്റ പ്രതി ദിനവും ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളും നല്‍കുന്നു.

വോഡാഫോണ്‍/ മൈക്രോമാക്‌സ് ലയം

വോഡാഫോണ്‍/ മൈക്രോമാക്‌സ് ലയം

ഈ അടുത്തിടെയാണ് വോഡാഫോണും മൈക്രോമാക്‌സും ഒന്നിച്ച് 4ജി സ്മാര്‍ട്ട്‌ഫോണായ ഭാരത് 2 അള്‍ട്രാ അവതരിപ്പിച്ചു. 999 രൂപയ്ക്കാണ് ഈ ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്. ഈ ഫീച്ചര്‍ ഫോണ്‍ 1900 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമായാണ് എത്തുന്നത്. 1500 രൂപയ്ക്കു താഴെയുളള 4ജി ഫീച്ചര്‍ ഫോണുകളാണ് ജിയോ അവതരിപ്പിച്ചത്.

More from GizBot

Best Mobiles in India

English summary
Vodafone customers can make every week a SuperWeek with the option of unlimited repeat purchases of the pack.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X