വോഡാഫോണ്‍-എച്ച്എംഡി ഗ്ലോബല്‍ പങ്കാളിയായി:നോക്കിയ ഉപഭോക്താക്കള്‍ക്ക് വന്‍ ഡാറ്റ ഓഫര്‍!

Written By:

പുതുതായി പുറത്തിറക്കിയ നോക്കിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വോഡാഫോണ്‍ ഇന്ത്യ എച്ച്എംഡി ഗ്ലോബലുമായി പങ്കാളിയായി.

വോഡാഫോണ്‍-എച്ച്എംഡി ഗ്ലോബല്‍ പങ്കാളിയായി:നോക്കിയ വന്‍ ഡാറ്റ ഓഫര്‍!

എങ്ങനെ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ തിരഞ്ഞെടുക്കാം?

പുതുതായി ഇറങ്ങിയ എല്ലാ നോക്കിയ ഉപഭോക്താക്കള്‍ക്കും മികച്ച 4ജി ഡാറ്റ സേവനമാണ് നല്‍കിയിരിക്കുന്നത്.

പുതിയ നോക്കിയ ഫോണുകളുടെ ഡാറ്റ ഓഫറുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതൊക്കെ നോക്കിയ ഫോണുകള്‍?

നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ക്കാണ് വോഡാഫോണ്‍ പോസ്റ്റ്‌പെയ്ഡ് 4ജി ഡാറ്റ ഓഫറുകള്‍ നല്‍കുന്നത്.

ഏറ്റവും വേഗതയേറിയ 2.45 GHz സിപിയു സ്മാര്‍ട്ട്‌ഫോണുകള്‍!

നോക്കിയ 6

പ്രതിമാസം 251 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി 4ജി ഡാറ്റ വോഡാഫോണ്‍ നല്‍കുന്നു. ഇങ്ങനെ മൂന്നു മാസം വരെ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാം.

നോക്കിയ 5

142 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ നോക്കിയ 5 വാങ്ങുമ്പോള്‍ വോഡാഫോണ്‍ 5ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. അങ്ങനെ ഈ ഓഫര്‍ മൂന്നു മാസം വരെ ചെയ്യാം.

നോക്കിയ 3

നോക്കിയ 3 വാങ്ങുമ്പോള്‍ 142 രൂപയുടെ വോഡാഫോണ്‍ റീച്ചാര്‍ജ്ജില്‍ 5ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു. അങ്ങനെ ഈ ഓഫര്‍ മൂന്നു മാസം വരെ ചെയ്യാം.

30ജിബി സൗജന്യ ഓഫറുമായി എയര്‍ടെല്‍ വീണ്ടും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone India has just announced its partnership with HMD Global for their newly launched Nokia Android smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot