Just In
- 1 hr ago
പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം
- 3 hrs ago
ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ
- 5 hrs ago
പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ
- 6 hrs ago
ആമസോൺ ഫയർ ടിവിയുമായി ചേർന്ന് ഒനീഡ സ്മാർട്ട് ടിവി പുറത്തിറക്കി
Don't Miss
- News
പൗരത്വ നിയമ പ്രക്ഷോഭം ദില്ലിയിലേക്ക്, ജാമിയ മിലിയയില്‍ പ്രക്ഷോഭം ഏറ്റെടുത്ത് വിദ്യാര്‍ത്ഥികള്‍!!
- Sports
പ്രീമിയര്‍ ലീഗ്: നവംബറിലെ മികച്ച താരമായി സാദിയോ മാനെ
- Automobiles
ഹയാബൂസയുടെ അവസാന ബിഎസ്-IV പതിപ്പ് അവതരിപ്പിച്ച് സുസുക്കി
- Movies
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- Lifestyle
ദാരിദ്ര്യമുക്തിക്ക് ഭഗവാന് നെയ്യഭിഷേകം തിങ്കളാഴ്ച
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
198 രൂപ മുതല്‍ വോഡാഫോണിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍
റിലയന്‍സ് ജിയോ വാഗ്ദാനം ചെയ്യുന്ന 4ജി അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ക്കു സമാനമായ പദ്ധതികള്‍ മറ്റു പല ടെലികോം കമ്പനികളും നല്‍കുന്നുണ്ട്.
അതില്‍ ഒരു കമ്പനിയാണ് വോഡാഫോണ്‍. പ്രതിമാസ കോളുകള്‍, അല്ലെങ്കില്‍ പ്രതിദിനം 2ജിബി/ 3ജിബി 4ജി ഡാറ്റ ഫ്രീ എസ്എംഎസ് എന്നിവ വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഓരോ സര്‍ക്കിളുകള്‍ അടിസ്ഥാനമാക്കി പ്ലാന്‍ വില വ്യത്യാസപ്പെട്ടിരിക്കും.
നിങ്ങള്‍ ഒരു വോഡാഫോണ്‍ പ്രീപെയ്ഡ് വരിക്കാരാണെങ്കില് നിങ്ങള്‍ക്ക് MyVodafone ആപ്ലിക്കേഷനില്‍ പോകാം അല്ലെങ്കില്‍ 121* ഡയല് ചെയ്യാം. അതില്‍ നിന്നും നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും 1ജിബി/2ജിബി ഡാറ്റയ്ക്കൊപ്പം വ്യത്യസ്ഥ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്.
വോഡാഫോണിന്റെ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ അറിയാനായി ഞങ്ങളുടെ ഈ ലേഖനം തുടര്‍ന്നു വായിക്കുക.

198 രൂപ പ്ലാന്‍
പുതുതായി അവതരിപ്പിച്ച വോഡാഫോണിന്റെ 198 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, ദേശീയ റോമിംഗ് കോളുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റയാണ് പ്രതിദിനം ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനില്‍ സൗജന്യ എസ്എംഎസ് നല്‍കുന്നില്ല.

348 രൂപ പ്ലാന്‍
ഈ പ്ലാന്‍ മുകളില്‍ പറഞ്ഞ 198 രൂപയുടെ പ്ലാനുമായി ഏകദേശം സാമ്യമുണ്ട്. ഒരു വ്യത്യാസമുളളത് ഈ പ്ലാനില്‍ ഡബിള്‍ ഡാറ്റ ബനിഫിറ്റാണ്. വ്യക്തമായി പറഞ്ഞാല്‍ പ്രതിദിനം 2ജിബി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു. അതായത് മൊത്തത്തില്‍ നിങ്ങള്‍ക്ക് 56 ജിബി ഡാറ്റ ലഭിക്കുന്നു. ഇതിനോടെപ്പം നിങ്ങള്‍ക്ക് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് കോളുകള്‍ പരിധി ഇല്ലാതെ ആസ്വദിക്കാം.
വീണ്ടും ലോകം കീഴടക്കാന്‍ വ്യത്യസ്ഥ സവിശേഷതകളില്‍ നോക്കിയ ഫോണുകള്‍:എച്ച്എംഡി

458 രൂപ പ്ലാന്‍
458 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി/ റോമിംഗ് എന്നിവ ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം 100എസ്എംഎസ്സും 1ജിബി ഡാറ്റ പ്രതിദിനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്ലാന്‍ വാലിഡിറ്റി 70 ദിവസമാണ്.

509 രൂപ പ്ലാന്‍
509 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് എന്നിവ ലഭിക്കുന്നു. കൂടാതെ 100 എസ്എംഎസ്സും 1ജിബി ഡാറ്റയും പ്രതിദിനം ലഭിക്കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 91 ദിവസമാണ്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790