വോഡാഫോണ്‍ 'സൂപ്പര്‍നെറ്റ് 4ജി' 17 സര്‍ക്കിളുകളില്‍!

Written By:

ടെലികോം ജയിന്റ് വോഡാഫോണ്‍ അവരുടെ 'സൂപ്പര്‍നെറ്റ് 4ജി' സേവനം 17 സര്‍ക്കിളുകളില്‍ വ്യാപിപ്പിക്കാന്‍ ആസൂത്രണം ചെയ്യുന്നു. അതായത് ഈ വര്‍ഷം 2,400 പട്ടണങ്ങളിലാണ് ലക്ഷ്യമിടുന്നത്. 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതൊക്കെ സര്‍ക്കിളുകളില്‍

കേരള, കര്‍ണാടക, കൊല്‍ക്കത്ത, ഡെല്‍ഹി, മുംബൈ, ഹരിയാന, യുപി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആസാം, നോര്‍ത്ത് ഈസ്റ്റ്, മഹാരാഷ്ട്രാ, തമിഴ്‌നാട്, ഒഡീഷ, പഞ്ചാബ് എന്നീവിടങ്ങളിലാണ്.

സൂപ്പര്‍നെറ്റ് 4ജി സവിശേഷതകള്‍

വോഡാഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍, ലൈവ് ടിവി എച്ച്ഡി കണ്ടന്റ്. ഈ സേവനം നാസിക്, ജെയ്പൂര്‍, സഹരാന്‍പൂര്‍ എന്നീവിടങ്ങളില്‍ ലഭിച്ചു തുടങ്ങി.

91%

ലോകത്തിലെ ഏറ്റവും വലിയ 4ജി നെറ്റ്‌വര്‍ക്ക് 17 സര്‍ക്കിളുകളില്‍ ലഭിക്കുന്നു ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രത്തെക്കുറിച്ച് അഭിമാനം കൊളളുന്നു എന്ന് വോഡാഫോണ്‍ ഇന്ത്യ സിഇഒ സുനില്‍ സൂദ് പറഞ്ഞു.

ഉപഭോക്താക്കളുടെ പ്രതികരണം

വോഡാഫോണിന്റെ ലക്ഷ്യം ഇതാണ്, ദശലക്ഷ്യം ഉപഭോക്താക്കള്‍ വോഡാഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം നല്‍കണം. എന്നാല്‍ ഇതിനകം തന്നെ ഈ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone SuperNet 4G allows users to make video calls, watch Live TV and HD content as well voice and data benefits through device partnerships.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot