വോയിസ് കോളിങ് മെച്ചപ്പെടുത്തി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ്...!

Written By:

ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന തല്‍ക്ഷണ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. എന്നാല്‍ വാട്ട്‌സ്ആപില്‍ ഉപയോക്താക്കളുടെ നിരന്തര പരാതി ഉയര്‍ന്ന മേഖലയാണ് വാട്ട്‌സ്ആപ് കോളിങ് സവിശേഷത.

വോയിസ് കോളിങ് മെച്ചപ്പെടുത്തി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ്...!

വാട്ട്‌സ്ആപ് കോളിങ് ഏറെ കാത്തിരിപ്പിന് ശേഷമാണ് വാട്ട്‌സ്ആപില്‍ എത്തിയത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളും പരാതികളുമാണ് ഉപയോക്താക്കളില്‍ നിന്നുയര്‍ന്നത്.

വാട്ട്‌സ്ആപ് പുതിയ പതിപ്പില്‍ നിരവധി പ്രശ്‌നങ്ങള്‍ക്കുളള പരിഹാരങ്ങളായതായാണ് കമ്പനി അവകാശപ്പെടുന്നത്.

ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രം ലഭ്യമായ 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

വോയിസ് കോളിങ് മെച്ചപ്പെടുത്തി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ്...!

വാട്ട്‌സ്ആപിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോക്താക്കളുടെ പരാതിയെ ഗണ്യമായി അകറ്റി നിര്‍ത്തുമെന്നാണ് കമ്പനി ഉറപ്പു നല്‍കുന്നത്. ഈ ആപ് അപ്‌ഡേറ്റ് ചെയ്യുന്നതിന് സാധാരണ പോലെ കുറച്ച് ഡാറ്റാ നഷ്ടപ്പെടുമെങ്കിലും കോളിങ് കൂടുതല്‍ മെച്ചമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

വാട്ട്‌സ്ആപിന്റെ മുന്‍പുളള പരിഷ്‌ക്കരിച്ച പതിപ്പുകളേക്കാള്‍, 13 കെബി കുറവാണ് പുതിയ പതിപ്പിന്.

Read more about:
English summary
Voice call works good on new updated version of whatsapp.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot