ഡ്രൈവറില്ലാ കാര്‍ പരീക്ഷണ ഓട്ടത്തിനിടെ ഒരാളെ ഇടിച്ചു വീഴ്ത്തി...!

Written By:

ഡ്രൈവറില്ലാത്ത കാര്‍ പരീക്ഷിക്കുന്നതിനിടയില്‍ അപകടം. ഓട്ടത്തിനിടയില്‍ ഈ കാര്‍ ഒരാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ഡ്രൈവറില്ലാ കാര്‍ പരീക്ഷണ ഓട്ടത്തിനിടെ ഒരാളെ ഇടിച്ചു വീഴ്ത്തി...!

ഇതിന്റെ വീഡിയോ യൂട്യൂബില്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്. ഡൊമിനിക്കന്‍ റിപബ്ലിക്കിലാണ് സംഭവം.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഡ്രൈവറില്ലാ കാര്‍ പരീക്ഷണ ഓട്ടത്തിനിടെ ഒരാളെ ഇടിച്ചു വീഴ്ത്തി...!

വോള്‍വോയുടെ കാറാണ് അപകടം സൃഷ്ടിച്ചത്. ആളില്ലാതെ ഓടിക്കാന്‍ സഹായിക്കുന്ന ടെക്‌നോളജി ഏര്‍പ്പെടുത്തിയ വോള്‍വോ എക്‌സ്‌സി 60 കാറിന്റെ പരീക്ഷണം നടത്തുകയായിരുന്നു വോള്‍വോ.

നിങ്ങളറിയാത്ത ഫേസ്ബുക്ക് വിശേഷങ്ങള്‍....!

വഴി യാത്രക്കാരെ തിരിച്ചറിയാനുള്ള കാറിലെ സെന്‍സറുകളുടെ കഴിവ് പരീക്ഷിക്കുന്നതിനിടയിലാണ് അപകടം നടന്നത്. അതുകൊണ്ട് ഈ സംവിധാനം അപകടത്തിന് ശേഷം പരിഷ്‌കരിക്കണം എന്നാണ് തങ്ങള്‍ക്ക് മനസിലായതെന്ന് വോള്‍വോ വക്താവ് വ്യക്തമാക്കി. ഇതിന്റെ വീഡിയോ കാണുന്നതിനായി ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Volvo's self-parking car demo went horribly wrong.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot