VR: കണ്ട് നിൽക്കണ്ട, കളത്തിൽ ഇറങ്ങാം! തരംഗമായി വിആർ പോൺ വീഡിയോകൾ; സെർച്ച് കൂടിയത് 115 ശതമാനത്തോളം

|

വെള്ളം കുടിക്കാത്തവരായി ആരുണ്ട് എന്ന് ചോദിക്കുന്നത് പോലെയാണ് പോൺ കാണാത്തവരായി ആരുണ്ടെന്ന ചോദ്യം. ഒളിവിലും മറവിലും പോൺ വീഡിയോസ് കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. നാട്ടിലുള്ള മുഴുവൻ ആളുകളും പോൺ വീഡിയോസ് കാണുന്നവർ ആണെന്നല്ല പറയുന്നത്. നല്ലൊരു ശതമാനം ആളുകളും പോൺ വീഡിയോസ് കാണാറുണ്ട്. ക്യാറ്റഗറി തിരിച്ചും നാട് തിരിച്ചുമൊക്കെയുള്ള പോൺ വീഡിയോ സെർച്ചുകളെക്കുറിച്ചുള്ള കണക്കുകൾ ഇടയ്ക്കിടെ പുറത്ത് വരാറുമുണ്ട് (vr).

 

വിആർ പോൺ

വിആർ പോൺ

അക്കൂട്ടത്തിലേക്ക് ഇതാ പുതിയൊരു വിഭാഗം കൂടി എത്തിയിരിക്കുന്നു. വിആർ പോൺ അഥവാ വെർച്വൽ റിയാലിറ്റി പോൺ. വിആർ പോൺ വീഡിയോകൾക്കും അതുമായി ബന്ധപ്പെട്ട പ്രോഡക്ടുകൾക്കുമായി ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്. മെറ്റാവേഴ്സ് പ്രഖ്യാപനവും പിന്നാലെയുണ്ടായ കോലാഹലങ്ങളുമാണ് വിആർ പോൺ സെർച്ച് ചെയ്യുന്നവരുടെ എണ്ണം കൂടാൻ കാരണമെന്നാണ് കരുതുന്നത്.

ബജറ്റ് വിപണിയിലെ പുതിയ താരം; സാംസങ് ഗാലക്‌സി എഫ് 13 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാംബജറ്റ് വിപണിയിലെ പുതിയ താരം; സാംസങ് ഗാലക്‌സി എഫ് 13 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം

വെർച്വൽ റിയാലിറ്റി

പുതിയ റിപ്പോർട്ടുകൾ പ്രകാരം വെർച്വൽ റിയാലിറ്റി അഡൽറ്റ് കണ്ടന്റിനായുള്ള സെർച്ചുകളുടെ എണ്ണം കഴിഞ്ഞ 5 മാസത്തിനിടെ ഏകദേശം 115 ശതമാനമാണ് വർധിച്ചത്. പോണിനെ പുതിയൊരു തലത്തിലേക്ക് നയിക്കുകയാണ് വിആർ സാങ്കേതികവിദ്യയുടെ ഉപയോഗം. ഗൂഗിൾ ട്രെൻഡ്സ് അടക്കമുള്ളവയിൽ നിന്നുള്ള സെർച്ച് ഡാറ്റ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ റിപ്പോർട്ട്.

ബാങ്ക്ലെസ് ടൈംസ്
 

ബാങ്ക്ലെസ് ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 2016ൽ ആദ്യത്തെ വിആർ ഹെഡ്‌സെറ്റ് ലോഞ്ച് ചെയ്യുന്ന സമയത്താണ് ഗൂഗിളിൽ ആദ്യമായി വിആർ പോൺ ഭ്രാന്തമായി തിരയപ്പെട്ടത്. ഏറ്റവും പുതിയ വിആർ ടെക്‌നോളജിയുടെ ലോഞ്ചുമായി ഇപ്പോഴത്തെ വെർച്വൽ റിയാലിറ്റി പോൺ സെർച്ച് വർധനവ് ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

വിപിഎൻ സെർവറുകൾ ഇനി ഓരോ യൂസറിനും; മെഷ്നെറ്റ് ഫീച്ചറുമായി നോർഡ് വിപിഎൻവിപിഎൻ സെർവറുകൾ ഇനി ഓരോ യൂസറിനും; മെഷ്നെറ്റ് ഫീച്ചറുമായി നോർഡ് വിപിഎൻ

വിആർ കൺസോളുകൾ

വിആർ കൺസോളുകൾക്ക് ഉള്ള ജനപ്രീതി കുതിച്ച് ഉയരുകയാണ്. അടുത്ത വർഷം അവസാനത്തോടെ ഒക്കുലസ് ക്വസ്റ്റ് 3 വിപണിയിൽ എത്തും. അതിനാൽ തന്നെ വെർച്വൽ റിയാലിറ്റിയുമായി ബന്ധപ്പെട്ട് ഉള്ള എല്ലാ സെർച്ചുകളും കൂടി വരും. 2030 ഓടെ അഡൽറ്റ് കണ്ടന്റ് ഇൻഡസ്ട്രിയുടെ വാല്യൂ 200 ബില്ല്യൺ കവിയുമെന്നാണ് കണക്ക് കൂട്ടലുകൾ. വരും വർഷങ്ങളിൽ വിആറും മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഇതിൽ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിലും തർക്കമില്ല.

എന്താണ് വിആർ പോൺ?

എന്താണ് വിആർ പോൺ?

വിആർ പോൺ ഫോണുകളിൽ ആക്സസ് ചെയ്യാൻ കഴിയുന്ന സാധാരണ പോൺ പോലെയല്ല. വിആർ പോൺ കാണുന്നതിന് നിങ്ങൾക്ക് ശരിയായ ഗിയറുകൾ ആവശ്യമാണ്. വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളെക്കുറിച്ചാണ് പറയുന്നത്. വിആർ പോൺ കാണുന്നതിന് നിങ്ങളുടെ ഹെഡ്‌സെറ്റിൽ സ്ട്രാപ്പ് ചെയ്യേണ്ട മറ്റൊരു പ്രധാന കാര്യം സ്മാർട്ട്‌ഫോണാണ്.

റഷ്യൻ ബോട്ട്നെറ്റിന്റെ നെറ്റിക്കടിച്ച് വീഴ്ത്തി അമേരിക്കൻ സൈബർ പോരാളികൾറഷ്യൻ ബോട്ട്നെറ്റിന്റെ നെറ്റിക്കടിച്ച് വീഴ്ത്തി അമേരിക്കൻ സൈബർ പോരാളികൾ

വീഡിയോകൾ

സാധാരണ ഗതിയിൽ ഇത്തരം വീഡിയോകൾ കാണുമ്പോൾ നാം അവിടെ വെറും കാഴ്ചക്കാരാണ്. എന്നാൽ വിആർ പോൺ ഇതിൽ വലിയ മാറ്റം കൊണ്ട് വരികയാണ്. വിആർ പോണിൽ കാഴ്ചക്കാരും പങ്കാളികളാകും. വിആർ ഹെഡ്സെറ്റ് ഓൺ ആക്കിയാൽ യൂസേഴ്സിനും തങ്ങൾ ഈ പോൺ വീഡിയോയുടെ ഭാഗമാണെന്ന് തോന്നും. പോൺ ആസ്വദിക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതായിരിക്കും ഈ സൌകര്യം.

വീഡിയോ പ്ലേ

വിആർ പോണുമായി ബന്ധപ്പെട്ട ചില മുന്നറിയിപ്പുകളും മനസിലാക്കിയിരിക്കണം. അവ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉദാഹരണത്തിന്, നിങ്ങൾക്ക് എന്തെങ്കിലും വീഡിയോ പ്ലേ ചെയ്യണമെങ്കിലോ പോസ് ചെയ്യണമെങ്കിലോ ഫാസ്റ്റ് ഫോർവേഡ് ചെയ്യണമെങ്കിലോ ആദ്യം ഗിയർ ഓഫ ചെയ്യണം. ശേഷം സ്മാർട്ട്ഫോൺ ആക്സസ് ചെയ്യുകയും വേണം. ഇത്തരം വിആർ കണ്ടന്റ് നൽകുന്ന ആപ്പുകൾ ഡൌൺലോഡ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

റെസല്യൂഷൻ

മാത്രമല്ല, വിആർ പോൺ ട്രൈ ചെയ്ത് നോക്കാൻ ആഗ്രഹിക്കുന്ന യൂസേഴ്സ് മികച്ച വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റിനായി ധാരാളം പണം ചിലവഴിക്കേണ്ടിയും വരും. വിലകുറഞ്ഞ വിആർ ഹെഡ്‌സെറ്റുകളിൽ ഉയർന്ന റെസല്യൂഷൻ വീഡിയോകൾ നല്ല രീതിയിൽ ഓടില്ലെന്നത് തന്നെയാണ് കാരണം. പോൺ സ്പെസിഫിക് ആപ്പുകൾ ചില ആപ്പ് സ്റ്റോറുകൾ ഹൈഡ് ചെയ്ത് ഇടുന്നതും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.

Best Mobiles in India

Read more about:
English summary
The number of people searching the internet for VR Porn or virtual reality Porn videos and related products is increasing sharply. The launch of Metaverse and the accompanying excitement are considered to be to cause for the rise in the number of people searching for VR Porn.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X