Home
News

ഇന്റക്‌സ് അക്വാ 5.5 വിആര്‍+ വിപണിയിലെത്തി

By Archana V

ആഭ്യന്തര ബ്രാന്‍ഡായ ഇന്റെക്‌സ് ടെക്‌നോളജീസ് പുതിയ സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്റക്‌സ് അക്വ 5.5 വിആര്‍+ ന്റെ വില 5,799 രൂപയാണ്. ഫ്‌ളിപ് കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക.

ഇന്റക്‌സ് അക്വാ 5.5 വിആര്‍+  വിപണിയിലെത്തി

ജിയോയെ ഞെട്ടിച്ചു കൊണ്ട് 90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി ബിഎസ്എന്‍എല്‍!
പ്രധാന സവിശേഷതകള്‍

  • 5.50-ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലെ ( 720* 1280 പിക്‌സല്‍)
  • 1.25 ജിഗഹെട്‌സ് മീഡിയടെക് പ്രോസസര്‍
  • 2ജിബി റാം
  • 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്.
  • മൈക്രോഎസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
  • 8 എംപി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്
  • 5 എംപി മുന്‍ ക്യാമറ, ഫ്‌ളാഷ്
  • ആന്‍ഡ്രോയ്ഡ് 7.0 ന്യുഗട്ട് ഒഎസ്
  • 2,800 എംഎഎച്ച് ബാറ്ററി
  • ഡ്യുവല്‍ സിം
  • 4ജി വോള്‍ട്ടി
  • ബ്ലൂടൂത്ത്
  • വൈ-ഫൈ

പേരില്‍ നിര്‍ദ്ദേശിക്കുന്നത് പോലെ അക്വാ 5.5 വിആര്‍+ അനുയോജ്യമായ വിആര്‍ ഹെഡ്‌സെറ്റിലൂടെ ഉപയോക്താക്കള്‍ക്ക് വിആര്‍ കണ്ടന്റ് ആസ്വദിക്കാനുള്ള അവസരം നല്‍കും. കൂടാതെ സ്മാര്‍ട് ഫോണില്‍ 3ഡി കണ്ടന്റ് കാണാനും കഴിയും.

ക്യുആര്‍ കോഡ് സ്‌കാനര്‍, എക്‌സെന്‍ഡര്‍, ഗാന, വിസ്‌റ്റോസ് തുടങ്ങിയ പ്രീ-ഇന്‍സ്റ്റാള്‍ഡ് സേവനങ്ങളോട് കൂടിയാണ് ഇന്റക്‌സ് അക്വ 5.5 വിആര്‍+ എത്തുന്നത്.

ഷാംപെയ്ന്‍ നിറത്തില്‍ എത്തുന്ന സ്മാര്‍ട്‌ഫോണിന്റെ ടെക്‌സ്ചറോട് കൂടി റിയര്‍ പാനല്‍ ആകര്‍ഷകമാണ്.

ഉത്സവകാലത്തോട് അുബന്ധിച്ച് ഇന്റക്‌സ് നിരവധി ഓഫറുകള്‍ ലഭ്യമാക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Intex Aqua 5.5VR+ comes pre-installed with Android 7.0 Nougat OS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X