ലോകത്തില്‍ എവിടെ നിന്നും 2018ലെ 'FIFA WORLD CUP' ലൈവായി ഇവിടെ കാണാം

By GizBot Bureau

  ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയില്‍ ഇതാദ്യമായാണ്, ഭൂമിയിലെ ഏറ്റവും വലിയ ജനപ്രിയ വിനോദമായ ഫുട്‌ബോള്‍ നടക്കുന്നത്. ഫുഡ്‌ബോളിന്റെ വലിയ പെരുനാളാകും 2018ലെ ഫിഫ ലോകകപ്പ്. 11 നഗരങ്ങളിലെ 12 വേദികള്‍, 64 മത്സരങ്ങള്‍, 23 ടീമുകള്‍ ഇങ്ങനെ പോകുന്നു.

  ലോകത്തില്‍ എവിടെ നിന്നും 2018ലെ 'FIFA WORLD CUP' ലൈവായി ഇവിടെ കാണാം

   


  നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ഉള്‍പ്പെടെ കഴിഞ്ഞ ലോകകപ്പില്‍ കളിച്ച 20 രാജ്യങ്ങള്‍ ഇത്തവണയുണ്ട്. എല്ലാ ലോകകപ്പും കളിച്ച ഏക ടീമായ ബ്രസീലും ആരാധകര്‍ ഏറെയുളള അര്‍ജന്റീനയും വിപ്ലവ ഭൂമിയിലുണ്ട്.. നിങ്ങള്‍ ഫിഫ ലോകകപ്പ് 2018 ലൈവായി കാണാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, ഏതൊക്കെ കമ്പനികളാണ് ഇവന്റ് ബ്രോഡ്കാസ്റ്റ് ചെയ്യുന്നതെന്നുളള ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഈ ലിസ്റ്റില്‍ ലോകമെമ്പാടുമുളള രാജ്യങ്ങളേയും ഭൂപ്രദേശങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  നിങ്ങള്‍ എവിടിരുന്നാലും ഈ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

  1. ബംബ്ലാദേശില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  ബംഗ്ലാദേശ് ടെലിവിഷന്‍, മാസ്‌രംഗ ടെലിവിഷന്‍, നാഗോറിക് ടെലിവിഷന്‍ എന്നിവയിലൂടെ വേള്‍ഡ് കപ്പ് 2018 മത്സരങ്ങള്‍ ലൈവായി കാണാം. ഇന്ത്യയിലെ സോണി പിക്‌ച്ചേഴ്‌സ് നെറ്റ്വര്‍ക്കിനും ബ്ലംഗ്ലാദേശില്‍ കാണാന്‍ അവകാശമുണ്ട്. എന്നാല്‍ അത് എത്രത്തോളം വ്യക്തമന്ന് അറിയില്ല.

  2. കാനഡയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  CTV, TSN, RDS എന്നിവയിലൂടെ ലോകകപ്പ് ഓണ്‍ലൈനായി കാണാം.

  3. ജര്‍മനിയില്‍ ഫിഫ ലോകകപ്പ് 2018 കാണാന്‍

  ARD, ZDF എന്നിവയിലൂടെ 32 ഗെയിമുകള്‍ തത്സമയം സ്ട്രീമിംഗ് നടത്തും.

  4. ഇന്ത്യയില്‍ ഫിഫ ലോകകപ്പ് 2018 കാണാന്‍

  ഇന്ത്യയില്‍ ലോകകപ്പ് കാണാന്‍ Sony Liv Premium Subscription സൈന്‍ അപ്പ് ചെയ്യേണ്ടതാണ്. പ്രതിമാസം 99 രൂപയാണ് റീച്ചാര്‍ജ്ജ് പാക്ക്. കൂടാതെ ആറു മാസത്തെ സ്‌പോര്‍ട്ട്‌സ് പായ്ക്കിന് 199 രൂപയും. Tata Sky സബ്‌സ്‌ക്രൈബര്‍ക്ക് ടാറ്റ സ്‌കൈ ആപ്പിലൂടെ ലൈവായി ഗെയിമുകള്‍ കാണാം.

  5. ഇന്തോണേഷ്യയില്‍ ഫിഫ ലോകകപ്പ് 2018 കാണാന്‍

  Trans TV, UseeTV എന്നിവയിലൂടെ ഇന്തോണേഷ്യയില്‍ 2018 ലോകകപ്പ് ലൈവായി കാണാം.

  6. ഇസ്രായേലില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  പബ്ലിക് ബ്രോഡ്കാസ്റ്റര്‍ IPBC യിലെ വെബ്‌സൈറ്റിലൂടെ ഇസ്രായേല്‍ ജനങ്ങള്‍ക്ക് ലോകകപ്പ് ലൈവായി കാണാം.

  7. കെനിയയില്‍ ഫിഫ ലോകകപ്പ് 2018 കാണാന്‍

  Canal+, Econet, Supersport, StarTimes എന്നിവയിലൂടെ ഫിഫ ലോകകപ്പ് ഓണ്‍ലൈന്‍ ബ്രോഡ്കാസ്റ്റ് കാണാം. മറ്റു ടിവി ചാനലുകളായ KFS Kenya, NTV എന്നിവയിലൂടേയും ചില മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു.

  8. മലേഷ്യയല്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Astro Go സബ്‌സ്‌ക്രിപ്ഷന്‍ സേവനം വഴി മലേഷ്യയില്‍ നിന്നും ലോകകപ്പ് ലൈവായി കാണാം. എല്ലാ മത്സരങ്ങളും തത്സമയം കാണുന്നതിന് RM120 ലോകകപ്പ് ചാനല്‍ പാസ് വാങ്ങാം.

  9. മെക്‌സികോയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Televisa, Blue to Go, Azteca എന്നീ മൂന്നു സേവനങ്ങള്‍ വഴി മെക്‌സികോയില്‍ ഫിഫ ലോകകപ്പ് ഓണ്‍ലൈനായി കാണാം.

  10. നേപ്പാള്‍

   

  Sony TV Channels ലൂടെ ഫിഫ വേള്‍ഡ് കപ്പ് നോപ്പാളില്‍ നിന്നും ഓണ്‍ലൈനായി കാണാം.

  11. നൈജീരിയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Canal+, Econet, Supersport, StarTimes എന്നിവയിലൂടെ നൈജീരിയയില്‍ നിന്നും ഓണ്‍ലൈനായി കാണാം. BON, KSF Nigeria എന്നീ ചാനലുകള്‍ ചില മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

  12. പാകിസ്ഥാനില്‍ നിന്നും ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Sony ചാനല്‍ വഴി ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാം. Sony Liv ലൂടെ ലൈവ് മത്സരങ്ങള്‍ കാണാന്‍ സാധിക്കുമോ എന്നും പരിശോധിക്കാം. അല്ലെങ്കില്‍ Sony ESPN Channel തത്സമയ പ്രേക്ഷണം പിന്തുടരുക.

  13. ഫിലിപ്പൈന്‍സില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  ABS-CBN വഴി നിങ്ങള്‍ക്ക് ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാം.

  14. സൗദി അറേബ്യയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍


  belN Sports Connect ആപ്പിലൂടെ ലൈവായി ലോകകപ്പ് കാണാം.

  15. സിംഗപൂരില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  StarHub, Mediacorp എന്നിവയിലൂടെ ലോകകപ്പ് ഓണ്‍ലൈനായി കാണാം.

  16. സൗത്ത് ആഫ്രിക്കയില്‍ എങ്ങനെ കാണാം

  SABC, Supersport, StarTimes എന്നിവയിലൂടെ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാം.

  17. ശ്രീലങ്കയില്‍ ലോകകപ്പ് ഓണ്‍ലൈനായി കാണാന്‍

  Sony ചാനലിലൂടേയും നിങ്ങള്‍ക്കു കാണാം. Sony Liv ലൂടേയും കാണാന്‍ സാധിക്കുമോ എന്ന് പരീക്ഷിച്ചു നോക്കാം.

  18. തായ്‌ലാന്റില്‍ ലോകകപ്പ് ഓണ്‍ലൈനായി കാണാന്‍

  Amarian TV 34, Channel 5, True4U എന്നീ ചാനല്‍ വഴി ഫിഫ ലോകകപ്പ് ഓണ്‍ലൈനായി തായ്‌ലാന്റില്‍ കാണാം. കൂടാതെ True Visions Group ലും പരിശോധിക്കാം.


  19. UAE യില്‍ ലൈവായി കാണാന്‍

  belN Sports Connect എന്ന സേവനത്തിലൂടെ ലോകകപ്പ് തത്ക്ഷണം കാണാം.

  20. UK യില്‍ ലൈവായി കാണാന്‍

  BBC, ITV എന്നിവയിലൂടെ ലോകകപ്പ് ഓണ്‍ലൈനായി കാണാം.


  21. USA യില്‍ ലോകകപ്പ് ലൈവായി കാണാന്‍


  Fox Sports, Telemundo എന്നിവയിലൂടെ ലൈവായി 2018 ലോകകപ്പ് കാണാം.

  21. ഏഷ്യയില്‍ ലോകകപ്പ് ഓണ്‍ലൈനായി കാണാന്‍

  Afghanistan: Ariana TV (TV only)

  Bahrain: beIN Sports Connect

  Bangladesh: Sony Pictures Networks India

  Bhutan: Sony Pictures Networks India

  Brunei: Astro

  Cambodia: Cambodia Television Network (CTN)

  China PR: China Central Television (CCTV), Youku

  Chinese Taipei: ELTA

  Hong Kong: Now TV, ViuTV

  India : Sony Liv

  Indonesia: Trans TV, Usee TV

  Iran : beIN Sports Connect

  Iraq : beIN Sports Connect

  Japan : NHK, Nippon TV, TV Asahi, TV Tokyo, TBS

  Jordan : beIN Sports Connect

  DPR Korea: KBS, MBC

  Korea Republic: KBS, MBC

  Kuwait : beIN Sports Connect

  Kyrgyzstan: Saran Media

  Laos : TVLAO CO. LTD.

  Lebanon : beIN Sports Connect

  Macau : TDM

  Malaysia : Astro

  Maldives : Sony Pictures Networks India

  Mongolia : NTV, MNB

  Myanmar : Daruma Pte Ltd

  Nepal : Sony Pictures Networks India

  Oman : beIN Sports Connect

  Pakistan : Sony Pictures Networks India

  Palenstine: beIN Sports Connect

  Philippines: ABS - CBN Broadcasting Corporation

  Qatar : beIN Sports Connect

  Saudi Arabia: beIN Sports Connect

  Singapore : StarHub, Mediacorp

  Sri Lanka : Sony Pictures Networks India

  Syria : beIN Sports Connect

  Tajikistan: Saran Media

  Thailand : True Visions Group

  Timor Leste: ETO-TELCO, LDA

  Turkmenistan: Saran Media

  United Arab Emirates: beIN Sports Connect

  Uzbekistan: Uzreport TV; Saran Media

  Yemen : beIN Sports Connect


  22. യൂറോപ്പില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Albania : Radiotelevisioni Shqiptar

  Andorra : beIN Sports France, TF1

  Armenia : Public Television & Radio Armenia

  Austria : Oesterreichischer Rundfunk

  Azerbaijan : Ictimai

  Belarus : Belaruskaja Tele-Radio Companija

  Belgium : RTBF, VRT

  Bosnia and Herzegovina: BHRT

  Bulgaria : BNT

  Channel Islands: BBC, ITV

  Croatia : HRT

  Cyprus : Cyprus Broadcasting Corporation

  Czech Republic: Ceska Televize

  Denmark : TV2 Denmark AS, Danmarks Radio TV

  Estonia : Eesti Rahvusringhääling

  Faroe Islands: TV2 Denmark AS, Danmarks Radio TV

  Finland : Yleisradio OY

  France : beIN Sports France, TF1

  Georgia : Georgian Public Broadcasting

  Germany : ARD, ZDF

  Greece : ERT S.A.

  Greenland : TV2 Denmark AS, Danmarks Radio TV

  Hungary : Magyar Televizio

  Iceland : RUV

  Ireland : RTE

  Isle of Man : BBC, ITV

  Israel : IPBC

  Italy : Mediaset Italy

  Kazakhstan : Qazaqstan

  Kosovo : RTK

  Latvia : Latvijas Televizija

  Liechtenstein: SRG SSR

  Lithuania : Lietuvos Radijas Ir Televizija

  Luxembourg : Canaal Digital

  Macedonia FYR: Macedonian Radio and Television

  Malta : Public Broadcasting Services Ltd. (PBS)

  Moldova : Teleradio Moldova

  Monaco : beIN Sports France, TF1

  Montenegro : RTCG - Radio Televizija Crne Gore

  Netherlands : Nederlandse Omroep Stichting

  Norway : TV2, NRK

  Poland : Telewizja Polska

  Portugal : Radio e Televisao de Portugal, SIC, Sport TV Portugal

  Romania : Televiziunea Romana

  Russia : JSC Channel One Russia, Match TV, Russian State Television and Radio Broadcasting Company

  San Marino : Mediaset Italy

  Serbia : Radiotelevizija Srbije

  Slovakia : Radio and Television Slovakia

  Slovenia : Radiotelevizija Slovenija

  Spain : Mediaset España

  Sweden : TV4

  Switzerland : SRG SSR

  Turkey : Turkiye Radyo-Televizyon Kurumu

  Ukraine : UAPBC, NTN, Inter TV Channel

  United Kingdom: BBC, ITV

  Vatican City : Mediaset Italy

  23. ഓസ്‌ട്രേലിയ/ ഓഷിയാന എന്നീവിടങ്ങളില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  American Samoa: Fox Sports, Telemundo

  Australia : SBS, Optus

  Cook Islands : Fiji TV

  Fiji : Fiji TV

  French Polynesia: beIN Sports France, TF1

  Kiribati : Fiji TV

  Micronesia : Fiji TV

  Nauru : Fiji TV

  New Caledonia : beIN Sports France, TF1

  New Zealand : Sky

  Niue : Fiji TV

  Palau : Fiji TV

  Papua New Guinea: Fiji TV, EMTV

  Samoa : Fiji TV

  Solomon Islands: Fiji TV, TTV

  Tonga : Fiji TV

  Tuvalu : Fiji TV

  Vanuatu : Fiji TV

  24. ആഫ്രിക്കയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍

  Algeria: beIN Sports Connect

  Angola: Canal+, Econet, Supersport, StarTimes

  Benin: Canal+, Econet, Supersport, StarTimes

  Botswana: Canal+, Econet, Supersport, StarTimes

  Burkina Faso: Canal+, Econet, Supersport, StarTimes

  Burundi: Canal+, Econet, Supersport, StarTimes

  Cameroon : Canal+, Econet, Supersport, StarTimes

  Cape Verde: Canal+, Econet, Supersport, StarTimes

  Central African Republic: Canal+, Econet, Supersport, StarTimes

  Chad : Canal+, Econet, Supersport, StarTimes

  Comoros : beIN Sports Connect

  Congo Brazzaville: Canal+, Econet, Supersport, StarTimes

  Cote d’Ivoire: Canal+, Econet, Supersport, StarTimes

  Democratic Republic of Congo: Canal+, Econet, Supersport, StarTimes

  Djibouti : beIN Sports Connect

  Egypt : beIN Sports Connect

  Equatorial Guinea: Canal+, Econet, Supersport, StarTimes

  Eritrea : Canal+, Econet, Supersport, StarTimes

  Ethiopia : Canal+, Econet, Supersport, StarTimes

  Gabon : Canal+, Econet, Supersport, StarTimes

  Gambia : Canal+, Econet, Supersport, StarTimes

  Ghana : Canal+, Econet, Supersport, StarTimes

  Guinea Bissau: Canal+, Econet, Supersport, StarTimes

  Guinea Conakry: Canal+, Econet, Supersport, StarTimes

  Kenya : Canal+, Econet, Supersport, StarTimes

  Lesotho : Canal+, Econet, Supersport, StarTimes

  Liberia : Canal+, Econet, Supersport, StarTimes

  Libya : beIN Sports Connect

  Madagascar : Canal+, Econet, Supersport, StarTimes

  Malawi : Canal+, Econet, Supersport, StarTimes

  Mali : Canal+, Econet, Supersport, StarTimes

  Mauritania : beIN Sports Connect

  Mauritius : Canal+, Econet, Supersport, StarTimes

  Morocco : beIN Sports Connect

  Mozambique : Canal+, Econet, Supersport, StarTimes

  Namibia : Canal+, Econet, Supersport, StarTimes

  Niger : Canal+, Econet, Supersport, StarTimes

  Nigeria : Canal+, Econet, Supersport, StarTimes

  Reunion : beIN Sports France, TF1

  Rwanda : Canal+, Econet, Supersport, StarTimes

  Sao Tome and Principe: Econet, Supersport

  Senegal : Canal+, Econet, Supersport, StarTimes

  Seychelles : Canal+, Econet, Supersport, StarTimes

  Sierra Leone: Canal+, Econet, Supersport, StarTimes

  Somalia : beIN Sports Connect

  South Africa: SABC, Supersport, StarTimes

  South Sudan : beIN Sports Connect

  Sudan : beIN Sports Connect

  Swaziland(Eswatini): Canal+, Econet, Supersport, StarTimes

  Tanzania : Canal+, Econet, Supersport, StarTimes

  Togo : Canal+, Econet, Supersport, StarTimes

  Tunisia : beIN Sports Connect

  Uganda : Canal+, Econet, Supersport, StarTimes

  Zambia : Canal+, Econet, Supersport, StarTimes

  Zimbabwe : Canal+, Econet, Supersport, StarTimes


  25. നോര്‍ത്ത്, സൗത്ത് അമേരിക്കയില്‍ ഫിഫ ലോകകപ്പ് 2018 ഓണ്‍ലൈനായി കാണാന്‍


  Antigua and Barbuda : DirecTV Latin America

  Anguilla : DirecTV Latin America

  Argentina : DirecTV Latin America, Radio y Televisión Argentina S.E., TRISA

  Aruba : DirecTV Latin America

  Bahamas : ZNS, DirecTV Latin America

  Barbados : DirecTV Latin America

  Belize : DirecTV Latin America

  Bermuda : DirecTV Latin America, Bermuda Broadcasting Corp

  Bolivia : Bolivia Red Unitel, DirecTV Latin America, Red Uno de Bolivia

  Brazil : Globosat (SporTV)

  British Virgin Islands: DirecTV Latin America

  Canada : CTV, TSN, RDS

  Cayman Islands : DirecTV Latin America

  Chile : Canal 13, DirecTV Latin America, Televisión Nacional de Chile, Mega, Telefonica Moviles Chile

  Colombia : DirecTV Latin America, RCN Televisión, Caracol Television, S.A.

  Costa Rica : Teletica, Sky Costa Rica, Telefonica Centro America, S.A.

  Cuba : Cuban TV - ICRT

  Curaçao : DirecTV Latin America

  Dominica : DirecTV Latin America

  Dominican Republic: DirecTV Latin America

  Ecuador : DirecTV Latin America, RTS

  El Salvador : Telefonica Centro America, S.A., Sky El Salvador, Telecorporacion Salvadorena Inc.

  Granada : DirecTV Latin America

  Guatemala : Telefonica Centro America, S.A., Sky Guatemala, TV Azteca Guatemala

  Guadeloupe: beIN Sports France, TF1

  Guyana : DirecTV Latin America

  Haiti : DirecTV Latin America

  Honduras : Telefonica Centro America, S.A., Sky Honduras, Canal 5

  Jamaica : DirecTV Latin America, Television Jamaica

  Martinique : beIN Sports France, TF1

  Montserrat : DirecTV Latin America

  Mexico : Televisa, Blue to Go, Azteca Deportes

  Nicaragua : Telefonica Centro America, S.A., Canal 2, Sky Nicaragua

  Panama : Telefonica Centro America, S.A., TVN, Canal 4

  Paraguay : DirecTV Latin America

  Peru : DirecTV Latin America, Canal 2, Panamericana Television

  Puerto Rico : Fox Sports, Telemundo

  Saint Kitts and Nevis: DirecTV Latin America

  Saint Lucia : DirecTV Latin America

  Saint Vincent and the Grenadines: DirecTV Latin America

  Suriname : DirecTV Latin America, Suriname Cable & Communication Network NV

  Trinidad and Tobago: DirecTV Latin America, CNC3

  Turks and Caicos Islands: DirecTV Latin America

  United States of America: Fox Sports, Telemundo

  Uruguay : DirecTV Latin America, Teledoce, Canal 10, Canal 4

  US Virgin Islands: DirecTV Latin America

  Venezuela : Galaxy Entertainment

  Read more about:
  English summary
  Watch FIFA World Cup 2018 Live Online And Offline in India And The Rest Of The World From Here
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more