ഐഫോണിനെ വലയം വയ്ക്കുന്ന ഉറുമ്പുകളുടെ വിചിത്രമായ വീഡിയോ..!

Written By:

ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷനുകള്‍ പല തരത്തിലും മനുഷ്യ ശരീരത്തിന് ഹാനികരമായി ഭവിക്കാം എന്ന വാദഗതി പ്രബലമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫോണുകളിലെ ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍ എങ്ങനെയാണ് ജീവികളെ സ്വാധീനിക്കുന്നതെന്ന് ലളിതമായ ഉദാഹരണത്തിലൂടെ പ്രതിപാദിക്കുകയാണ് ഇവിടെ.

"ഹൃദയം തകര്‍ക്കുന്ന" ലോകത്തെ ഏറ്റവും ശക്തമായ 10 ഫോട്ടോകള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

ഫോണ്‍ കോള്‍ വരുമ്പോള്‍ ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍ എങ്ങനെയാണ് ജീവജാലങ്ങളെ സ്വാധീനിക്കുന്നതെന്ന് ഉറമ്പുകളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുകയാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍.

 

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

വീഡിയോയുടെ തുടക്കത്തില്‍ ഐഫോണിന് ചുറ്റും കുറച്ച് ഉറുമ്പുകള്‍ ഉളളതായാണ് കാണിക്കുന്നത്.

 

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

എന്നാല്‍ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍ ഈ ഉറുമ്പുകള്‍ ആശ്ചര്യജനകമായി കൃത്യമായ വൃത്താകൃതിയില്‍ ഫോണിനെ വലയം വയ്ക്കുന്നതാണ് കാണുക.

 

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

വൈറല്‍ വീഡിയോ ലാബ് ആണ് ഈ വീഡിയോക്ക് പുറകിലുളളത്.

 

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

ഫോണിലെ ഇലക്ടോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍ ഉറുമ്പുകളുടെ പാത നിര്‍ണയിക്കുന്നതായാണ് ഗവേഷകര്‍ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്.

 

ഇലക്ട്രോ മാഗ്നെറ്റിക്ക് തരംഗങ്ങള്‍

ഈ രസകരമായ വീഡിയോ കൂടെ കൊടുത്തിരിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Watch: iPhone ringtone makes ants run in a circle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot