യുട്യൂബിനെ തറ പറ്റിക്കാന്‍ ഫേസ്ബുക്ക് പാട്ടുകളുമായി എത്തും...!

Written By:

നിലവില്‍ മ്യൂസിക്ക് വിപണിയില്‍ വന്‍ സ്വാധീനം ഉളളത് യുട്യൂബിനാണ്. ഫേസ്ബുക്ക് പോലുളള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഭൂരിഭാഗവും ഷെയര്‍ ചെയ്യപ്പെടുന്നത് യുട്യൂബ് വീഡിയോകളാണ്.

 

യുട്യൂബിനെ തറ പറ്റിക്കാന്‍ ഫേസ്ബുക്ക് പാട്ടുകളുമായി എത്തും...!

എന്നാല്‍ ഈ വ്യാപാരത്തിലേക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിക്കാനുളള ഒരുക്കത്തിലാണ് ഫേസ്ബുക്ക്. ന്യൂസ്ഫീഡില്‍ പാട്ടുകള്‍ എത്തിക്കാനുളള പദ്ധതിക്കായി പ്രധാന റെക്കോര്‍ഡിങ് കമ്പനികളുമായി ധാരണയിലെത്താന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

യുട്യൂബിനെ തറ പറ്റിക്കാന്‍ ഫേസ്ബുക്ക് പാട്ടുകളുമായി എത്തും...!

യുട്യൂബ് ഇപ്പോഴെത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് മ്യൂസിക്ക് വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2017-ഓടെ ഇന്ത്യ യുഎസ്സിനെ "വെട്ടി മലര്‍ത്തി" സ്മാര്‍ട്ട്‌ഫോണ്‍ വിപണയില്‍ രണ്ടാം സ്ഥാനത്തേക്ക്...!

അതേസമയം, ഫേസ്ബുക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉടന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about:
English summary
Watch Out, YouTube! Facebook Wants Your Video Dollars.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot