ഈ പക്ഷി ഐഫോണ്‍ റിംഗ്‌ടോണ്‍ ശബ്മുണ്ടാക്കി ഉടമയെ കബളിപ്പിക്കുന്നു, ആശ്ചര്യം തന്നെ

Posted By: Samuel P Mohan

വളര്‍ത്തു മൃഗങ്ങള്‍ എന്നും ഏവര്‍ക്കും ഒരു ഹരമാണ്. പ്രത്യേകിച്ചും വളര്‍ത്തു പക്ഷികള്‍ വളരെ ആകര്‍ഷണീയവുമാണ്. എന്നും യജമാനനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഇവര്‍ അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം പിടിച്ചെടുക്കുകയാണ്.

ഈ പക്ഷി ഐഫോണ്‍ റിംഗ്‌ടോണ്‍ ശബ്മുണ്ടാക്കി ഉടമയെ കബളിപ്പിക്കുന്നു, ആശ്ചര

എന്നാല്‍ ഇന്ന് ഞങ്ങള്‍ നല്‍കുന്ന ഈ റിപ്പോര്‍ട്ട് വളരെ വ്യത്യസ്ഥമായ ഒന്നാണ്. ഇത് ഒരു റാണ്ടം Cockatile ന്റെ കഥയാണ്. ഈ പക്ഷിയുടെ ഉടമസ്ഥന്‍ ഇതിനെ ഒറ്റയ്ക്കാക്കി പുറത്തു പോയാല്‍, അദ്ദേഹത്തെ തിരിച്ച് എത്തിക്കാനായി കൂടാതെ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനായി അദ്ദേഹം ഉപയോഗിക്കുന്ന ഐഫോണിന്റെ ഇന്‍കമിംഗ് കോള്‍ അനുകരിക്കാറാണ് പതിവ്.

ബിഎസ്എന്‍എല്‍ 4G സേവനം ജനുവരി മുതല്‍; തുടക്കം കേരളത്തില്‍

ഈ കൊടുത്തിരിക്കുന്ന വീഡിയോ നിങ്ങള്‍ ഒന്നു കണ്ടു നോക്കൂ. ഐഫോണ്‍ Xന്റെ റിംഗ്‌ടോണ്‍ ആണ് ഈ പക്ഷി പുറപ്പെടുവിക്കുന്നത്. ഇതു വളരെ ആശ്ചര്യം തന്നെ.

Read more about:
English summary
this-bird-perfectly-sings-the-iphone-ringtone-to-fool-attract-his-owner-every-single-time

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot