ഇനി മുതൽ ജനസേവനത്തിന് പോലീസ് റോബോട്ട് രംഗത്ത്

|

റോഡിൽ പോലീസ് നിങ്ങളെ വാഹനപരിശോധനക്കായോ അല്ലെങ്കിൽ അത്തരം കാര്യത്തിനായോ പിടിച്ചുനിർത്തുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അരിശം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പലപ്പോഴും ഈ അനുഭവം വളരെ ലളിതവും ചിലപ്പോൾ രസകരവുമാകാറുണ്ട്.

ഇനി മുതൽ ജനസേവനത്തിന് പോലീസ് റോബോട്ട് രംഗത്ത്

റിസർച് എഞ്ചിനീയർ റൂബൻ ബ്രൌവർ
 

റിസർച് എഞ്ചിനീയർ റൂബൻ ബ്രൌവർ

എസ്.ആർ.ഐ ഇന്റർനാഷണലിന്റെ അപ്ലൈഡ് ടെക്നോളജീസ് ആന്റ് സയൻസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ റോബോട്ടിക്സ് റിസർച് എഞ്ചിനീയർ റൂബൻ ബ്രൌവർ ഇത് അപകടകരമായ ഒരു അനുഭവമാണെന്ന് വിശ്വസിക്കുന്നു. തുടർന്നുണ്ടായ ചിന്തഗതിയിൽ പരിഹാരം കണ്ടത് ഒരു പോലീസ് റോബോട്ടിനെയാണ്.

പോലീസ് ഉദ്യോഗസ്ഥർ

പോലീസ് ഉദ്യോഗസ്ഥർ

ഓരോ വർഷവും 16,915,140 പേർ ട്രാഫിക്കിനിടയിൽ പരിശോധനക്കായും മറ്റും നിർത്താറുണ്ട് എന്നാണ് കണക്ക്. 195,078 മോട്ടോർ സൈക്കിൾ ഓടിക്കുന്നവരെ ശാരീരികശക്തി ഉപയോഗിച്ച്‌ പിടിച്ചുനിർത്താറുണ്ട്. 4,488 ഓഫീസർമാർ ഇതിനിടയിലായി ആക്രമിക്കപ്പെടുന്നു.

 പോലീസ് റോബോട്ട്

പോലീസ് റോബോട്ട്

ഇത്തരം വാഹനാപകടങ്ങളിൽ 89 പേർ മരിക്കുന്നു. അത്തരത്തിൽ 11 ഉദ്യോഗസ്ഥർമാരും കൊല്ലപ്പെടുന്നു. ഇത്തരം സംഭവങ്ങളെ തടയുന്നതിനും, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള ശ്രമത്തിൽ റൂബൻ ബ്രൌവർ ഒരു പൊലീസ് റോബോട്ടിന് രൂപം നൽകി.

എസ്.ആർ.ഐ അപ്ലൈഡ് ടെക്നോളജീസ് ആന്റ് സയൻസ്

എസ്.ആർ.ഐ അപ്ലൈഡ് ടെക്നോളജീസ് ആന്റ് സയൻസ്

റൂബൻ ബ്രൌവർ പറയുന്നത്, പോലീസ് റോബോട്ട് എന്നത് ഒരു റോബോട്ടാണ്, അതിനെ ഉപദ്രവിക്കാനോ, ഉപദ്രവം ഏല്പിക്കാനോ കഴിയില്ല. എല്ലാവരെയും സുരക്ഷിതരാക്കാൻ ഞങ്ങളുടെ റോബോട്ട് ശ്രമിക്കുന്നു. ഈ "പോലീസ് റോബോട്ടിന് ഒരു ടി.വി. സ്ക്രീൻ ഉള്ളതായി കാണാം.

ടെലിസ്കോപ്പിക് റോബോട്ടിക്
 

ടെലിസ്കോപ്പിക് റോബോട്ടിക്

അതിൽ ഓഫീസറിൻറെ മുഖം കാണാനാകും. വെബ് ക്യാമറകൾ ഉപയോഗിച്ച് ഡ്രൈവറിന് പോലീസ് റോബോട്ടുമായി ഇടപഴകുവാൻ സാധിക്കും. ടെലിസ്കോപ്പിക് റോബോട്ടിക് കൈയും ഇതിന് ലഭ്യമാണ്.

വലിയ പദ്ധതികൾ

വലിയ പദ്ധതികൾ

ഇതെല്ലാം റൂബൻ ബ്രൌവറിൻറെ ഗാരേജിൽ നിന്നുമാണ് ആരംഭിക്കുന്നത്. എന്നിരുന്നാലും, ഇയാൾക്ക്‌ ഇപ്പോൾ തന്റെ പോലീസ് റോബോട്ടിന് വലിയ പദ്ധതികൾ നടത്തുവാനുള്ള പരിശ്രമത്തിലാണ്.

വാഹന പരിശോധന

വാഹന പരിശോധന

അതായത്, ഒരു യഥാർത്ഥ പോലീസിനെ പോലെയാക്കിയെടുക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഒരു യഥാർത്ഥ പോലീസുകാരന് ചെയ്യാൻ കഴിയുന്നതൊക്കെ ഇതിനും ചെയ്യാൻ കഴിയണം.

പോലീസ് റോബോട്ടിന്റെ വിഡിയോ ഇവിടെ കാണാം

'ഈ പ്രോട്ടോടൈപ്പ് ഞാൻ എന്റെ ഗാരേജിൽ നിന്നും ആരംഭിച്ചതാണ്, ഇപ്പോൾ ഇത് പുരോഗതിയിലാണ്. ഇപ്പോൾ എസ്.ആർ.ഐ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്നു. അത് പരിഹാരത്തിന്റെ ഭാഗമാണ്, പക്ഷെ ഒരു ദിവസം ഇതുപയോഗിച്ച് ജീവനുകളെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. '

Most Read Articles
Best Mobiles in India

Read more about:
English summary
89 of those motorists die, and 11 of those officers die.’ In order to prevent such incidents from taking place and as an attempt to avoid such grim consequences, Reuben Brewer has come up with a ‘police robot’.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X