സാംസങ്ങ് ഗാലക്‌സി S5 'വേവിച്ചാല്‍' എങ്ങനെയരിക്കും; ഹാമര്‍ കൊണ്ട് അടിച്ചാലോ... കാണുക ഈ വീഡിയോകള്‍

Posted By:

ഏതാനും ദിവസത്തിനുള്ളില്‍ സാംസങ്ങിശന്റ പുതിയ ഹാന്‍ഡ്‌സെറ്റായ ഗാലക്‌സി S5 ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോവുകയാണ്. ഇതുവരെ അറിഞ്ഞതുവച്ച് നിരവധി പ്രത്യേകതകള്‍ ഈ സ്മാര്‍ട്‌ഫോണിനുണ്ട്. പലരും ഫോണിന്റെ റിവ്യൂ നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതുവരെ ആരും നടത്താത്ത ചില പരീക്ഷണങ്ങള്‍ ചിലര്‍ ഗാലക്‌സി S5 ഉപയോഗിച്ച് നടത്തി. അതായത് ഹാമര്‍ ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുക, കത്തിയെടുത്ത് മുറിക്കുക... തീര്‍ന്നില്ല, തിളച്ചു മറിയുന്ന വെള്ളത്തില്‍ ഫോണ്‍ ഇടുക..

എന്നിട്ട് എന്തു സംഭവിച്ചു. അത് പറഞ്ഞറിയുന്നതിനേക്കാള്‍ നല്ലത് കണ്ടറിയുന്നതാണ്. ആ വീഡിയോകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഗാലക്‌സി S5 ഹാമര്‍ കത്തികൊണ്ട് മുറിക്കുന്ന, ഹാമര്‍ കൊണ്ട് അടിച്ചുപൊട്ടിക്കുന്ന ആ രംഗങ്ങള്‍ കാണുക...

#2

ഗാലക്‌സി എസ്. 5 തിളയ്ക്കുന്ന വെള്ളത്തിലിട്ടാലോ...

 

#3

കത്തികൊണ്ട് മുറിക്കുന്നു

 

#4

ഗാലക്‌സി എസ്. 5 തിളയ്ക്കുന്ന വെള്ളത്തില്‍

#5

നമിഷങ്ങള്‍ക്കു ശേഷവും ഫോണ്‍ പ്രവര്‍ത്തിക്കുന്നു...

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീഡിയോ കടപ്പാട്: TechRax

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot