നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

Written By:

42 മില്ല്യണ്‍ സജീവ ഫേസ്ബുക്ക് പേജുക്കളാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഉളളത്. ഇതില്‍ നിന്ന് നിങ്ങളുടെ ഫേസ്ബുക്ക് പേജ് വേറിട്ട് നില്‍ക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ഫേസ്ബുക്ക് ഫാന്‍ പേജിന് കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്നതിനുളള മാര്‍ഗങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

നിങ്ങളുടെ പേജ് അഡ്മിന്‍ പാനലിന് മുകളിലുളള Build Audience ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇമെയില്‍ ദാതാവില്‍ നിന്നുളള കോണ്‍ടാക്റ്റുകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിന് invite email contacts എന്നത് ഉപയോഗിക്കുക.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

നിങ്ങളുടെ പേജിലെ Build Audience tool-ല്‍ ഉളള suggest to friends സവിശേഷത ഉപയോഗിച്ച് സുഹൃത്തുക്കളെ നിങ്ങള്‍ക്ക് പേജ് ലൈക്ക് ചെയ്യാന്‍ ക്ഷണിക്കാവുന്നതാണ്.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

പേജില്‍ നിങ്ങളുടെ വായനക്കാര്‍ക്ക് ആവശ്യമായ മികച്ച ഉളളടക്കവും, മനോഹരമായ സമ്മാനങ്ങളും നല്‍കുക.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

നിങ്ങളുടെ സ്വന്തം പ്രൊഫൈല്‍ ഫോട്ടോക്ക് താഴെയായി നിങ്ങളുടെ പേജിന്റെ ലിങ്ക് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

"like gate"-ന് പുറകിലായി ആകര്‍ഷകമായ ഉളളടക്കമുളള "reveal tab"-കള്‍ കൊടുത്ത് നിങ്ങള്‍ക്ക് ആളുകളെ ലൈക്ക് ബട്ടണ്‍ അമര്‍ത്താന്‍ പ്രേരിപ്പിക്കാവുന്നതാണ്. ഇബുക്ക്, ഇകോഴ്‌സ് മുതലായ reveal tab-കള്‍ കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതാണ്.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

ഒന്നിലധികം ഫേസ്ബുക്ക് പേജുകള്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരു പേജിനെ മറ്റൊരു പേജുമായി ഇന്റര്‍ലിങ്ക് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

നിങ്ങളുടെ പേജ് അഡ്മിന്‍ പാനലില്‍ പോയി insights chart എന്നത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ വായനക്കാര്‍ ഏത് പ്രായത്തിലുളളതാണ്, ഏത് ലിംഗത്തിലുളളവരാണ്, ഏത് രാജ്യത്തുളളവരാണ്, ഏത് ഭാഷ സംസാരിക്കുന്നവരാണ് എന്ന് അറിയാന്‍ സാധിക്കുന്നതാണ്. ഈ വിവരങ്ങളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ പേജിലെ ഉളളടക്കം മെച്ചപ്പെടുത്താവുന്നതാണ്.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

നിങ്ങളുടെ വിപണന തന്ത്രങ്ങളില്‍, ഫേസ്ബുക്ക് പേജും ലൈക്ക് ചെയ്യാന്‍ കൃത്യമായി ആവശ്യപ്പെടുക.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

32665 (FBOOK) എന്നതിലേക്ക് fan yourusername അല്ലെങ്കില്‍ like yourusername എന്നീ വാക്കുകള്‍ എസ്എംഎസ് ചെയ്യുക. (ഈ സവിശേഷത ചില രാജ്യങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക).

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

മികച്ച ട്രാഫിക്ക് ഉളള സൈറ്റുകളില്‍ നിങ്ങളുടെ പേജിന്റെ ലൈക്ക് ബോക്‌സ് പ്ലഗിന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ways To Get More Facebook Fan Page Likes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot