സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതില്‍ പിന്നെ നമുക്ക് സംഭവിച്ച രസകരമായ മാറ്റങ്ങള്‍....!

Written By:

ഫോണുകള്‍ നമ്മുടെ ജീവിതത്തെ വിപ്ലവാത്മകമായാണ് മാറ്റിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ ഉദയത്തോടെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുക മറ്റ് എന്നത്തേക്കാളും അനായാസമായിരിക്കുന്നു.

വിചിത്രമായ ആകൃതിയുളള 7 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഫോണുകള്‍ നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് രസകരമായി കാണാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അന്ന്: സഹോദരാ, ഇ വഴിയൊന്ന് പറഞ്ഞ് തരാമോയെന്ന് അപരിചിതനോട് നമ്മള്‍ ചോദിക്കാറുണ്ടായിരുന്നു.

 

ഇന്ന്: ജിപിഎസ് നാവിഗേഷന്‍ എത്തിയതോടെ പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ കണ്ടെത്തുന്നത് വളരെ എളുപ്പമായിരിക്കുന്നു.

 

അന്ന്: വീടുകളില്‍ വാതിലുകള്‍ മുട്ടി ആളുണ്ടോ എന്ന് ചോദിക്കണമായിരുന്നു.

 

ഇന്ന്: വാട്ട്‌സ്ആപില്‍ നിങ്ങളുടെ വീടിന്റെ പുറത്തുണ്ട്, വേഗം പുറത്ത് വരൂ എന്ന് പറയാന്‍ സാധിക്കുന്നു.

 

അന്ന്: എനിക്ക് ഭയങ്കര ഓര്‍മശക്തിയാണുളളത്. എല്ലാ പ്രധാന ഫോണ്‍ നമ്പറുകളും മനഃപാഠം എനിക്ക് അറിയാം.

 

ഇന്ന്: ഫോണുകള്‍ എത്തിയതില്‍ പിന്നെ നമ്മുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ വരെ നമ്മള്‍ ഓര്‍ക്കുന്നില്ല.

 

അന്ന്: ഒറ്റയ്ക്ക് കാത്ത് നില്‍ക്കുന്നത് അരോചകമാണ്.

 

ഇന്ന്: വാട്ട്‌സ്ആപ്, ഫേസ്ബുക്ക് പോലുളള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉളളപ്പോള്‍ ആളുകള്‍ ഒറ്റയ്ക്ക് നിന്ന് ബോറടിക്കുന്നത് അപൂര്‍വമായിരിക്കുന്നു.

 

അന്ന്: കടകളില്‍ പോയി ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ആലോചിക്കാന്‍ പോലും പറ്റാത്തതായിരുന്നു.

 

ഇന്ന്: ഓണ്‍ലൈന്‍ ഷോപിങ് എത്തിയതോടെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത് ആപൂര്‍വമായികൊണ്ടിരിക്കുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ways How Phones Have Changed Our Habits.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot