നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

മൊബൈലിലെ ഡാറ്റാ ഉപയോഗം നിങ്ങളുടെ കൈ വിട്ട് പോകുന്നുണ്ടോ? സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നതു കൊണ്ട് ഇന്ന് എല്ലാവരും ഇന്റര്‍നെറ്റ് പരതുന്നത് ഈ മാന്ത്രിക ഡിവൈസ് വഴിയാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഇന്റര്‍നെറ്റ് ഉപയോഗം നിങ്ങളുടെ കൈ പിടിയില്‍ ഒതുക്കാന്‍ കഴിയുന്ന ചില മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

സിസ്റ്റം സെറ്റിങ്‌സില്‍ പോയി ആവശ്യമില്ലാത്ത പുഷ് നോട്ടിഫിക്കേഷനുകള്‍ അപ്രാപ്തമാക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഓരോ പ്രത്യേക ആപുകളും എത്ര മാത്രം ഡാറ്റകളാണ് വിഴുങ്ങുന്നത് എന്ന് നിങ്ങള്‍ക്ക് പുതിയ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ അറിയാന്‍ സാധിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

വാട്ട്‌സ്ആപിലെ ഓട്ടോ ഡൗണ്‍ലോഡ് സവിശേഷത അപ്രാപ്തമാക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

പാട്ടുകള്‍, വീഡിയോകള്‍ എന്നിവ വൈ-ഫൈയില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സവിശേഷത പ്രാപ്തമാക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഗൂഗിള്‍ ക്രോമിലെ 'Reduce data usage' സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് വെബ് പേജുകളുടെ വലിപ്പം ചെറുതാക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
ways to save your smartphone's mobile data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot