നിങ്ങളുടെ ജീവിതത്തെ സാങ്കേതികത "തകര്‍ത്ത" 10 വഴികള്‍...!

Written By:

ശുദ്ധ വായുവിന്റെ ഗന്ധവും, പക്ഷികളുടെ ചിലയ്ക്കലും, പിഞ്ചു കുട്ടികള്‍ ചിരിക്കുന്ന ശബ്ദവും ഇപ്പോള്‍ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അന്യമാണോ? ഇതിന് കാരണങ്ങളിലൊന്നായി തീര്‍ച്ചയായും നിങ്ങള്‍ക്ക് ടെക്‌നോളജിയുടെ ആധിക്യത്തെ വിലയിരുത്താവുന്നതാണ്.

ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണിന് പുറകിലെ രഹസ്യങ്ങള്‍..!

ടെക്‌നോളജി എത്രമാത്രം നമ്മുടെ ജീവിതം അനായാസമാക്കിയെന്ന് നമുക്ക് അനുഭവഭേദ്യമാണ്. എന്നാല്‍ ടെക്‌നോളജി നമ്മുടെ ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ചില നന്മകളെ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

കുടുംബങ്ങള്‍ ഒത്തൊരുമിച്ച് അത്താഴം കഴിയ്ക്കുന്ന വേളയില്‍ പരസ്പരം സംസാരിക്കുന്ന പ്രവണതയ്ക്ക് കുറവ് വരികയാണ്. എല്ലാവരും അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഊളിയിടാനാണ് ശ്രമിക്കുന്നത്.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

നിങ്ങളുടെ കാമുകിയുടെ വീടിന്റെ മുന്നില്‍ അവരുടെ രക്ഷിതാക്കളെ കാണുമെന്ന് പേടിക്കേണ്ട കാലം കഴിഞ്ഞിരിരക്കുന്നു. ഇന്ന് ഫോണുകളില്‍ മെസേജ് ചെയ്യാനും വിളിക്കാനുമുളള സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരേണ്ടതിന് പകരം, ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

രാത്രി വൈകിയ സമയങ്ങളിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റുമായുളള ബന്ധം വിഛേദിക്കാന്‍ കഴിയുന്നില്ല.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

കളിയ്ക്കാനുളള പന്ത് വാങ്ങുന്ന കുട്ടിയായിരുന്നു പണ്ട് താരമെങ്കില്‍, ഇന്ന് കുട്ടികള്‍ ഫോണില്‍ ഗെയിമുകള്‍ കളിക്കാനുളള കമ്പമാണ് കാണിക്കുന്നത്.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

ഇന്റര്‍നെറ്റില്‍ അഗാന്തമായി മുഴുകിയിരിക്കുന്നത് നിങ്ങളുടെ വ്യക്തി ജീവിതത്തെ തകര്‍ക്കുന്നതു പോലും നിങ്ങള്‍ അറിയാതെ പോകുന്നു.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

എന്തിനും ഏതിനും സെല്‍ഫികള്‍ എടുക്കാനുളള പ്രവണത തീര്‍ച്ചയായും അതിര് വിട്ടതാണ്.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

കാലന്‍ വന്ന് വിളിക്കുമ്പോള്‍ പോലും, അതിന് മുന്‍പായി സെല്‍ഫി എടുത്ത് പ്രൊഫൈല്‍ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുന്ന ജനത ടെക്‌നോളജിയുടെ ദുരന്ത ഫലം തുറന്ന് കാണിക്കുന്നു.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ പിടിച്ച് പിടിച്ച് ശരീരത്തില്‍ പാടുകളായി രൂപപ്പെട്ടിരിക്കുന്നു.

ടെക്‌നോളജി ഭ്രാന്ത് അതിര് കടക്കുമ്പോള്‍..!

വയറുകളുളള ഫോണ്‍ ഇന്ന് നമ്മള്‍ നിത്യജീവിതത്തില്‍ കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നത് വിരളമായിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ways Technology Has Ruined Your Life.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot