ഇവരുടെ നോട്ടവും ശരിയല്ല, ചാട്ടവും ശരിയല്ല...

Posted By:

സോഷ്യല്‍ മീഡിയകളില്‍ കണ്ട വേറിട്ട കുറെ ചിത്രങ്ങള്‍ നേരത്തെ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത, അമ്പരപ്പിക്കുന്ന കുറെ ചിത്രങ്ങളാണ് ഇന്ന് നല്‍കുന്നത്.

സാഹസികരായ കുറെ ആളുകളും ഒപ്പം ചില ഞരമ്പു രോഗികളുമാണ് ഈ ചിത്രങ്ങളില്‍ ഉള്ളത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിരി കരച്ചിലാവും

പല്ലു തേക്കുകയാണോ

ഡിസൈന്‍ കലക്കി

സെല്‍ഫി എടുക്കാനാണെങ്കിലും ബാത്‌റൂമില്‍ കയറുമ്പോള്‍ കതകടയ്ക്കണം...

ഏറു കൊണ്ടത് അസ്ഥാനത്തായി

ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ ആരായാലും നോക്കിപോവില്ലേ...

അടുത്ത ഞരമ്പുരോഗി ഇതാ

വയസനാണെങ്കിലും നോട്ടം മോശമല്ല.

ഇതിനെനന്തുപറയും

പുതിയ തലമുറ ഇങ്ങനെ

ഗംഭീര പൊരുത്തം

ഇതെങ്ങനെയുണ്ട്‌

മുടിയില്‍ എന്തോ കുടുങ്ങി എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല.

ബുദ്ധികൊള്ളാം

പൂച്ചയുമൊത്തൊരു സെല്‍ഫി

വിവാഹമാണെങ്കില്‍ ഇങ്ങനെ വേണം

പൂച്ചയുടെ ഒരു കാര്യം

ഈ കേക്ക് എങ്ങനെയുണ്ട്‌

കൊള്ളാം

ഇതിനെന്തു പറയാന്‍

വെള്ളപ്പൊക്കം

എന്താ മസില്‍

പെയിന്റടിച്ചതാണോ

പാമ്പിനെ വച്ചാ മുടി കെട്ടിയിരിക്കുന്നത്.

കുരിശും ചുമന്ന് എങ്ങോട്ടാ

ഇതെന്താ സംഭവം

ഇവരെ ദൈവം രക്ഷിക്കുമായിരിക്കും

ഇത് കലക്കി

കരയിലിരുന്നാണോ ഇവര്‍ തുഴയുന്നത്.

ഫോട്ടോ ബോംബിംഗ്

അരുതെന്ന് പറഞ്ഞാല്‍ അതേ ചെയ്യു.

അഭ്യാസം കൊള്ളാം... എങ്ങാനും പാളിയാല്‍ തീര്‍ന്നു.

ഇതെങ്ങനെയുണ്ട്‌

ഉഗ്രന്‍

ഇതെങ്ങനെയുണ്ട്‌

കാര്‍ കിടിലന്‍

കലക്കി

സൂപ്പര്‍

വല്ലാത്ത റോഡ്തന്നെ

നല്ല പൊരുത്തം

ഇതെങ്ങനെ

ഇതെങ്ങനെയുണ്ട്‌

ഇങ്ങനെയും ചിലതുണ്ട്‌

ഈ ഐഡിയ സൂപ്പര്‍

പണി പാളി

എന്താ ഒരച്ചടക്കം... സമ്മതിച്ചു...

ഇതെങ്ങനെയുണ്ട്‌

മനോഹരം

ഇതൊക്കെ മുടിയില്‍ നിന്ന് ചാടിയതാണോ

ഇതെങ്ങനെ

സൂപ്പര്‍

കടലിനടിയിലെ ഒരു കാഴ്ച


ഇതെങ്ങനെ


എല്ലാം തകര്‍ന്നുപോയി

വല്ലാത്ത ധൈര്യം തന്നെ

താടിയുടെ ഡിസൈന്‍ കലക്കി

ശല്യമില്ലാതെ ഇരിക്കാന്‍ പറ്റിയ സ്ഥലം

വല്ലാത്ത ഐഡിയതന്നെ....

അഭ്യാസം അതിരുകടന്നാല്‍ ഇങ്ങനെയിരിക്കും

ഇങ്ങനെ ചാടിയാല്‍ പണിയുറപ്പാ

എന്തു പറയാന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot