അല്‍പം റിലാക്‌സ് ചെയ്യാന്‍ ചില സുന്ദര ചിത്രങ്ങള്‍!!!
തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം കഴിഞ്ഞു. പിരിമുറുക്കവും. ഇനി അല്‍പം വിശ്രമിക്കാം. അവധിദിവസം കൂടി ആയതോടെ മനസറിഞ്ഞു ചിരിക്കാന്‍ ചില ചിത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു.
വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1
വയറടിച്ചു വീഴും

#2
കിടിലന്‍

#3
ചൂടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മണലില്‍....

#4
ഒരു ബൈക് കൊണ്ട് എന്തെല്ലാം നടക്കും. ഫ്രഡ്ജ്‌വരെ കൊണ്ടുപോകാം

#5
ചിരിക്കുന്ന നായ്ക്കളെ കണ്ടിട്ടുണ്ടോ

#6
കുതിരയുടെ സ്‌നേഹപ്രകടനം

#7
ഇതെങ്ങനെയുണ്ട്

#8
സൂപ്പര്‍

#9
രണ്ടുപേരും ഒരുപോലുള്ള വസ്ത്രമാണല്ലോ ധരിച്ചിരിക്കുന്നത്.

#10
തൊടരുത് എന്നു പറഞ്ഞാല്‍ തൊടും

#11
കിടിലന്‍ കാറ് തന്നെ

#12
പ്രകൃതിയൊരുക്കിയ വിരുന്ന്

#13
ആരോടുള്ള കലിപ്പ് തീര്‍ക്കാനാ ചാടി വെട്ടുന്നത്

#14
ഒരു കോഴിയുടെ അന്ത്യം

#15
മനുഷ്യരേക്കാള്‍ കൂടുതല്‍ നായ്ക്കളാണല്ലോ ബൈക്കില്‍

#16
അപാര ബാലന്‍സിംഗ്

#17
കൊള്ളാം

#18
ഉഗ്രന്‍ ഫോട്ടോ

#19
ഇങ്ങനെയും ഉണ്ടോ സൈക്കിള്‍

#20
നാടന്‍ റോക്കറ്റ് ആയിരിക്കും

#21
കിടിലന്‍

#22
സെല്‍ഫി

#23
ഇങ്ങനെയൊക്കെ വസ്ത്രം ധരിച്ചാല്‍ ആരായാലും നോക്കിപ്പോകും

#24
മനോഹരം

#25
പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയര്‍

#26
ഇത് നിര്‍മിച്ചവനെ സമ്മതിക്കണം

#27
അപാരം

#28
പ്രകൃതിയുടെ വിരുന്ന്

#29
ക്ലാസില്‍ ഇങ്ങനെയൊക്കെ ഇരിക്കാമോ

#30
ഇങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കാവുമോ

#31
ചൂടില്‍ നിന്ന് രക്ഷനേടാനായിരിക്കും വെള്ളത്തില്‍ ഇരിക്കുന്നത്

#32
ഇതിന് കമന്റ്‌സ് ഇല്ല

#33
ടി.വി. എസ്‌ക്രീന്‍ തകര്‍ത്തിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ നിലക്കുകയാ

#34
ശരീരം മുഴുവന്‍ മഷിയാണല്ലോ

#35
മോണിറ്ററിലാണ് ചിത്രം വര

#36
കലക്കി

#37
പുകവലിക്കാനായി ഉണ്ടാക്കിയതായിരിക്കും ഈ ഹോള്‍

#38
സ്‌ക്രീന്‍ രണ്ടാക്കി മറച്ചിരിക്കുന്നു

#39
സെല്‍ഫി

#40
ഇങ്ങനെയും ഉണ്ടോ തോക്ക്

#41
ഇതെങ്ങനെയുണ്ട്

#42
പൊട്ടിയാലും ഉപയോഗിക്കാം

#43
തലയില്‍ ചെടിമുളച്ച പോലുണ്ട്... നല്ല ആംഗിള്‍

#44
നായയുടെ യോഗം

#45
ഇത് കലക്കി


Click it and Unblock the Notifications








