മതിമറന്നു ചിരിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ചിരിവിരുന്ന്

Posted By:

അവധിയുടെ ആലസ്യം കഴിഞ്ഞെത്തിയവര്‍ക്ക് തിരക്കുകളിലേക്കു കയറുന്നതിനു മുമ്പ് മനസുതുറന്ന് ചിരിക്കാന്‍ അല്‍പം രസകരമായ കാഴ്ചകള്‍. അതാണ് ചുവടെ കൊടുക്കുന്നത്.

ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ച കുറെ ചിത്രങ്ങളാണ് ഇതെല്ലാം. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വെള്ളത്തിനടയിലൂടെയാണോ സൈക്കിള്‍ ഓടിക്കുന്നത്‌

#1

പിന്നിലെ പാത്രം തവിടുപൊടിയാവും

#3

നായയ്ക്കും ഇല്ലേ സ്വകാര്യത

#4

അത് കലക്കി

#5

ഉഗ്രന്‍

#6

ഇവരുടെ തലയ്ക്ക് ഓളമുണ്ടോ

#7

എല്ലാം നശിപ്പിച്ചു

#8

ഇതെങ്ങനെ സാധിക്കുന്നു

#9

വല്ലാത്ത ധൈര്യം തന്നെ

#10

കിടിലന്‍ ഫോട്ടോ

#11

ക്ലാസില്‍ ഇരുന്ന് ഇതാണ് പരിപാടി

#12

ആഘോഷം

#13

വെള്ളത്തിനടിയിലും വേണോ ഫോണ്‍

#14

വല്ലാത്ത ഉറക്കംതന്നെ

#15

ഏര്‍പ്പാട് കൊള്ളാം

#16

എങ്ങനെ ഇത്ര കൃത്യമായി ഓടയ്ക്കുള്ളില്‍ വീണു

#17

എത്തിനോക്കാന്‍ മാത്രം ഇതില്‍ എന്തിരിക്കുന്നു

#18

ഇതാണ് ബുദ്ധി

#19

ഐഡിയ കൊള്ളാം

#20

ഇത്രയും വലിയ വായയോ

#21

കലക്കി

 

#22

ഇതെങ്ങനെയുണ്ട്‌

#23

അളവെടുക്കുകയായിരിക്കും

#24


മോഡല്‍

#25

ഓടിക്കുന്ന സ്‌കൂട്ടറിന്റെ പവര്‍ അപാരം

#26

ഇങ്ങനെ വേണം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍

#27

എന്തെല്ലാം കാണണം...

#28

ഫ്രണ്ട് വീല്‍ ഒരു സംഭവംതന്നെ...

#29

ഇവരെന്താ കാണിക്കുന്നത്‌

#30

സമ്മതിച്ചു

#31

ഇതെങ്ങനെയുണ്ട്‌

#32

ശിക്ഷയാണോ ഇത്... കസേരയില്ലാതെയാണ് ഇരിക്കുന്നത്..

#33

റോഡിന് നടുവിലാണല്ലോ ഇലക്ട്രിക് പോസ്റ്റ്‌

#34

ഒരാളെങ്കിലുമുണ്ട് പാട്ടുകേള്‍ക്കാന്‍

#35

ഇതെങ്ങനെയുണ്ട്‌

#36

ഇതുകാണുമ്പോള്‍ പഴയ ഓര്‍മകള്‍ വരുന്നുണ്ടോ

#37

ഇത് ഒറിജിനലോ ഫോട്ടോഷോപ്പോ

#38

എല്ലാവരുടേയും നോട്ടം പെണ്‍കുട്ടിയിലേക്കാണല്ലോ

#39

വല്ലാത്ത ഉറക്കംതന്നെ...

#40

കലക്കി

#41

ഇതെങ്ങനെ

#42

തലമുടി മത്സരമായിരിക്കും

#43

സൂപ്പര്‍

#44

ഇതെങ്ങനെ സാധിക്കുന്നു

#45

വൈനില്‍ ഒരു കുളി

#46

സ്ഥലകാല ബോധം നഷ്ടപ്പെട്ടാല്‍

#47

ഇത് കൊള്ളാം

#48

ഇതെങ്ങനെയുണ്ട്‌

#49

ആവശ്യമില്ലാത്തിടത്ത് തലയിട്ടാല്‍ ഇങ്ങനെയിരിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot