വല്ലാത്ത കണ്ടുപിടുത്തങ്ങള്‍ തന്നെ... സോഷ്യല്‍ മീഡിയയിലെ ചിരിക്കാഴ്ചകള്‍

Posted By:

സാഹചര്യങ്ങളാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത്. ലോകത്തെ പ്രശസ്തമായ പല കണ്ടുപിടുത്തങ്ങളും ഇത്തരത്തില്‍ രൂപപ്പെട്ടതാണ്. അതെല്ലാം സാങ്കേതിക വിദ്യയുടെ വികാസത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സാങ്കേതിക വിദ്യയുടെ യാതൊരു പിന്തുണയുമില്ലാതെ അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്കായി തട്ടിക്കൂട്ടുന്ന ചില ഏര്‍പ്പാടുകളുമുണ്ട്. വിചിത്രമെന്നേ അതിനെ വിളിക്കാന്‍ കഴിയു. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഏതാനും ചിത്രങ്ങളും...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ജോലിക്കിടെ കുടിക്കണമെന്നുള്ളവര്‍ക്ക് ഇത് പരീക്ഷിക്കാം.

#2

ഇതെങ്ങനെയുണ്ട്‌

#3

സി.ഡി. ഡ്രൈവ് ഇങ്ങനെയും ഉപയോഗിക്കാം

#4

ഗ്ലാസുകൊണ്ടുള്ള പെട്രോള്‍ ടാങ്ക്‌

#5

വല്ലാത്ത ബുദ്ധിതന്നെ

#6

റോപ്‌വേ വഴിയുള്ള പക്ഷിപിടുത്തം

#7

എങ്ങനെയുണ്ട് ഐഡിയ

#8

അപാരം തന്നെ

#9

അപാര ബുദ്ധിതന്നെ

#10

ഫ്രണ്ട് വീല്‍ പോയാല്‍ ബൈക് ഓടിക്കുന്നതിങ്ങനെ

#11

ലാപ്‌ടോപിനും റിയര്‍വ്യൂ മിറര്‍

#12

ഇതും ഒരു കണ്ടുപിടുത്തം

#13

തൂവല്‍പൊഴിഞ്ഞ കോഴിയോ...

#14

ഇതെങ്ങനെയുണ്ട്‌

#15

തിമിംഗലത്തെയാണോ കൊണ്ടുപോകുന്നത്.

#16

ഇതെല്ലാം ഒറ്റയ്ക്ക് തീര്‍ത്തതായിരിക്കും

#17

എന്തൊരു അച്ചടക്കം

#18

വേറെ ഒരു സ്ഥലവും കണ്ടില്ലേ വിശ്രമിക്കാന്‍

#19

കൊള്ളാം

#20

വെള്ളം കയറി മുങ്ങാന്‍ തുടങ്ങുമ്പോഴും വലിക്കാനാ താല്‍പര്യം

#21


വലിച്ച് റെക്കോഡിഡാനുള്ള പുറപ്പാടായിരിക്കും

#22

ഒരു ഫോട്ടോയെടുക്കാനുള്ള കഷ്ടപ്പാടേ

#23

പേപ്പര്‍ സഹിതമാണോ കഴിക്കുന്നത്.

#24

അപാര ബാലന്‍സ് തന്നെ

#25

ടോയ്‌ലറ്റ് സെല്‍ഫി

#26

എല്ലാവരും കാവലിരിക്കുകയാണോ

#27

എങ്ങനെയുണ്ട്‌

#28

കലക്കി

#29

വല്ലാത്ത ധൈര്യം തന്നെ

#30

ട്രെയിനിനുള്ളില്‍ ഓഫായിപ്പോയി

#31

ഉള്ളില്‍ സ്ഥലമില്ലാഞ്ഞിട്ടാണോ ബോണറ്റില്‍ കയറി ഇരിക്കുന്നത്.

#32

ഫോട്ടോ എടുക്കാനുള്ള കഷ്ടപ്പാട്‌

#33

ബിയര്‍ വാങ്ങിയാല്‍ പൂച്ച ഫ്രീ

#34

സെല്‍ഫി

#35

സോളാര്‍ പാനല്‍ കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര

#36

ഇതെങ്ങനെയുണ്ട്

#37

ഫോട്ടോഗ്രാഫറെ സമ്മതിച്ചു

#38

വല്ലാത്ത ക്രൂരതതന്നെ

#39

വല്ലാത്ത ക്രൂരതതന്നെ

#40

കാമുകിമാരെക്കൊണ്ടുള്ള ശല്യം

#41

അപാര മത്സ്യം തന്നെ

#42

പാന്റ് ഊരിപ്പോയത് അറിഞ്ഞിട്ടില്ലേ..

#43

ഇതെങ്ങനെ

#44

ഇതുകൊള്ളാം

#45

അപൂര്‍വ കാഴ്ചതന്നെ... ഫോട്ടോഷോപിന്റെ ഓരോ ഗുണങ്ങള്‍

#46

ഇതെങ്ങനെയുണ്ട്‌

#47

എല്ലാം നശിപ്പിച്ചു

#48

ആരാ ഈ ക്രൂരത കാണിക്കുന്നത്‌

#49

ഇതെങ്ങനെയുണ്ട്‌

#50

ഇത് നല്ല കണ്ടുപിടുത്തം തന്നെ

#51

വല്ലാത്ത വായനതന്നെ

#52

ബിയര്‍ ബോട്ടില്‍ ഉരുണ്ടുപോകാതിരിക്കാന്‍ ക്ലിപ്‌

#53

ഇതെങ്ങനെ

#54

പേപ്പര്‍ ബൈന്‍ഡിംഗ്‌

#55

കൊള്ളാം

#56

കുടിയന്‍മാര്‍

#57

കൊള്ളാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot