എന്നാലും ഇതൊക്കെ കടന്നകൈയല്ലേ... കാണുക രസകരമായ ചില ചിത്രങ്ങള്‍

Posted By:

ലോകത്തെ വിചിത്രമായ എത്രയോ കാഴ്ചകള്‍ ഇതിനു മുമ്പ് നിങ്ങള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത വേറിട്ട ചിലത് ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഇതില്‍ ചിലതെല്ലാം അവിശ്വസനീയമെന്നു തോന്നുമെങ്കിലും മനസറിഞ്ഞു ചിരിക്കാനുള്ള വക നല്‍കുന്ന ചിത്രങ്ങളാണ് ഇതെല്ലാം... കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൈയും കാലും ഉപയോഗിച്ചാ ജോലിചെയ്യുന്നത്.

ഇപ്പോള്‍ വീഴും

ഇങ്ങനെയും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാം

ഇതിലും നല്ലത് തോണിയായിരുന്നു

 

 

പ്‌ലാസ്റ്റിക് നിരോധനത്തിനുള്ള ബോധ വല്‍കരണം ഒരുകൈയില്‍, മറുകൈയില്‍ പ്ലാസ്‌റ്ിക് ബാഗ്..

 

എങ്ങനെയുണ്ട് ...

ഇതിനൊക്കെ സ്ഥലവും സാഹചര്യവും കൂടി നോക്കേണ്ടേ

പുറത്തുകയറിയാ ഫോട്ടോക്ക് പോസ് ചെയ്യുന്നത്.

ദാഹിച്ചിട്ടായിരിക്കും

 

പറഞ്ഞുണ്ടാക്കിയ ഫോണാണോ

ഈ തൊലിക്കട്ടി അപാരം

കഴുതയാണെങ്കിലും ക്ഷമയ്ക്ക് അതിരില്ലേ..

 

കോണ്‍ക്രീറ്റിനുള്ളില്‍ ഉറച്ചുപോയി

സെല്‍ഫി എടുക്കുന്നുതനിടെ പിന്നില്‍ നിന്നുള്ള ആക്രമണം കണ്ടില്ല

ഇയാള്‍ അരസികനാണോ

നോക്കിയും കണ്ടും നടന്നില്ലെങ്കില്‍ ഇങ്ങനെയിരിക്കും

 

എല്ലാം ഇടിച്ചുതെറിപ്പിച്ച ശേഷം ഫോട്ടോയെടുക്കാന്‍ നില്‍ക്കുകയാ...

ഇതിന് എന്തുപറയാനാ

എങ്ങനെ കയറിക്കൂടി ഇതിനകത്ത്‌

തീപിടിച്ചാല്‍ പിന്നെ എന്തുചെയ്യും

ഇത് എങ്ങനെയുണ്ട്‌

സ്വര്‍ഗത്തിലെ കട്ടുറുമ്പ്‌

വല്ലാത്ത ആചാരങ്ങള്‍

കൂട്ടത്തല്ല് കണ്ടപ്പോള്‍ തെറ്റിധരിച്ചു...

ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു

ഇതെങ്ങനെയുണ്ട്‌

കടലാമയാണോ ഇത്‌

വ്യായാമത്തിനിടയിലും ഭക്ഷണം...

എന്താ മസില്‍

പല്ലിന് ഇത്രയ്ക്ക് ബലമോ

ഇതെങ്ങനെയുണ്ട്‌

പുതിയ ഫാഷനാണോ ഇത്‌

കൊള്ളാം

 

 

വല്ലാത്ത ധൈര്യം തന്നെ

വിരലിട്ട് കടിപ്പിക്കുകയാണോ

ഇതെങ്ങനെയുണ്ട്‌

തടിയന്‍മാര്‍ക്ക് വേണ്ടി പറഞ്ഞുണ്ടാക്കിയതാ

ഈ ചിത്രം എങ്ങനെയുണ്ട്‌

സ്‌റ്റെപ്പില്‍ ഇരിക്കരുതെന്ന് പറഞ്ഞാല്‍ അവിടെതന്നെ ഇരിക്കും

 

ഇതിനൊക്കെ എന്തുപറയും

ആളറിയാതിരിക്കാനായിരിക്കും ഹെല്‍മറ്റ് ഇട്ടിരിക്കുന്നത്‌

ഇതെങ്ങനെയുണ്ട്‌

ഇയാള്‍ തൊപ്പിക്കച്ചവടക്കാരനാണോ

ഒന്നൊഴിയാതെ എല്ലാ ബൈക്കും മറച്ചിട്ടിട്ടുണ്ട്‌

ഇത് ഇന്ത്യയിലെ ട്രെയിനാണോ

ഇതെങ്ങനെയുണ്ട്‌

വെള്ളപ്പൊക്കം

പൂച്ചയും ഒരുപാട് പുരോഗമിച്ചു.

ഇതെങ്ങനെയുണ്ട്‌

ഇതെങ്ങനെ സംഭവിച്ചു

ഏറ് വരുന്ന വഴിയേ

എല്ലാം കൂടി ഒരു ബക്കറ്റില്‍

ഇതെങ്ങനെയുണ്ട്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot