ചില നാടന്‍ ചിരിക്കാഴ്ചകള്‍

Posted By:

നാട്ടിന്‍ പുറവും നഗര ജീവിതവും തീര്‍ത്തും വ്യത്യസ്തമാണ്. നിഷ്‌കളങ്കമായ കുറെ മനുഷ്യരെയും പെരുമാറ്റ രീതികളും അവിടെ നമുക്ക് കാണാന്‍ സാധിക്കും. പലതും മനസറിഞ്ഞു ചിരിക്കാനുള്ള വകയും തരും. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പോലീസും കളിത്തോക്കാണോ ഉപയോഗിക്കുന്നത്.

 

#2

വുമണ്‍സ് ബസ് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ബസില്‍ നിറയെ പുരുഷന്‍മാരാണ്.

 

#3

ലോകത്ത് ഒന്നും ശാശ്വതമല്ല എന്ന വാചകത്തിനൊപ്പമാണ് വിവിാഹ പോസ്റ്റര്‍ വച്ചിരിക്കുന്നത്.

 

#4

ഈ ബുദ്ധി കൊള്ളാം

 

#5

ഇന്ത്യയിലെ ഒരു നാട്ടിന്‍പുറക്കാഴ്ച

 

#6

ഇതെങ്ങനെയുണ്ട്‌

 

#7

ഇത് നമ്മുടെ കെ.എസ്.ആര്‍.ടി.സി തന്നെ

#8

കുട്ടികളെ നോക്കാന്‍ ഡേകെയര്‍ സെന്ററുകള്‍ ധാരാളമുണ്ട്. ഇപ്പോഴിതാ ഭര്‍ത്താക്കന്‍മാരെ നോക്കാന്‍ ഒരു ഡേകെയര്‍ സെന്റര്‍...

 

#9

ഈ ലൈന്‍ വരച്ചവരെ സമ്മതിച്ചു.

 

#10

ഈ സൂപ്പര്‍മാന്‍ എങ്ങനെയുണ്ട്.

 

#11

ഇതെങ്ങനെ

 

#12

പഴയ വാഹനങ്ങള്‍ ഈ രീതിയില്‍ ഉപയോഗിക്കാം...

 

#13

ഇനി നെഞ്ചളവ് കുറവാണ് എന്നു പറഞ്ഞ് ജോലിക്കെടുക്കാതിരിക്കരുത്.

 

#14

ഇങ്ങനത്തെ ഒരു വാഹനം പോരെ ലോറിക്കുപകരം

 

#15

ഇതെങ്ങനെയുണ്ട്

#16

ഇതിനാണോ സ്ത്രീശാക്തീകരണം എന്നു പറയുന്നത്.

 

#17

എംബളം കണ്ടില്ലേ....

 

 

#18

വല്ലാത്ത കാഴ്ചതന്നെ. പൂച്ചാള്‍ക്കൊപ്പം മനുഷ്യക്കുഞ്ഞും പാല്‍ നക്കികുടിക്കുന്നു.

 

 

#19

സ്ത്രീശക്തിക്കു മുമ്പില്‍ പോലീസും മുട്ടുമടക്കി...

 

#20

ഷിഫ്റ്റഡ് എന്നെഴുതിയത് ഷിറ്റഡ് എന്നായിപ്പോയി... സുരോഷ്‌ഗോപിയുടെ ആരാധകനായിരിക്കും ഇതെഴുതിയത്.

 

#21

ഇത് വല്ലാത്ത എഴുത്തായിപ്പോയി

 

 

#22

പണ്ടൊക്കെ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുകയാണ് പതിവ്. ഇപ്പോള്‍ ലാപ്‌ടോപിലാ കളി...

 

 

#23

ഉടുപ്പിട്ട ആട്

#24

എയര്‍കണ്ടീഷണര്‍ കൊണ്ട് ബിയര്‍ തണുപ്പിക്കുകയുഗ ചെയ്യാം... വല്ലാത്ത ബുദ്ധി.

 

#25

ബുദ്ധികൊള്ളാം

 

#26

എങ്ങനെയുണ്ട് ഹെയര്‍സ്‌റ്റൈല്‍

 

#27

ഒരാഴ്ചയ്ക്കുള്ള വകുപ്പായി.

 

#28

സഹയാത്രികരെ കാത്തിരിക്കുകയായിരിക്കും.

 

#29

ഇങ്ങനെയൊരു സൈക്കിള്‍ കണ്ടിട്ടുണ്ടോ

 

#30

പയ്യന്‍ ആളുകൊള്ളാമല്ലോ...

 

#31

ഫോട്ടോഗ്രാഫറെ സമ്മതിച്ചു. കണ്ടാല്‍ പിരമിഡിനെ ചുംബിക്കുകയാണെന്നേ തോന്നു.

 

#32

ഹൊ... അപാര മസില്‍

 

#33

ഇതെന്താ പരിപാടി

#34

മറ്റൊരു നാടന്‍ കാഴ്ച

#35


ആംബുലന്‍സില്‍ പച്ചക്കറി

 

#36

ഇത്രവലിയ ചെവി കണ്ടിട്ടുണ്ടോ...

 

#37

മുതലകളെയും എടുത്തുകൊണ്ടാ നടക്കുന്നത്.

 

#38

ഏതോ ആമസ്‌നേഹിയുടെ കണ്ടുപിടുത്തം

 

#39

അമ്മച്ചിമാര്‍ വരെ ലാപ്‌ടോപ് ഉപയോഗിക്കാന്‍ പഠിച്ചു.

 

#40

ഇതാണ് സോഷ്യല്‍ മീഡിയ പ്രണയം എന്നുപറയുന്നത്.

#41

വികസനത്തില്‍ മറ്റു രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം ഇതാണ്...

 

#42

അപേക്ഷ മാത്രമല്ല, മതിലിനു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ ടയര്‍ പഞ്ചറാക്കുമെന്ന ഭീഷണിയുമുണ്ട്.

 

#43

വലിയ സെലിബ്രിറ്റികളാണെങ്കിലും ചിലരുടെ നോട്ടം ശരിയല്ല.

 

#44

ഫോട്ടോ ബോംബിംഗ്‌

#45

ഇതെങ്ങനെയുണ്ട്.

 

#46

ഇതെങ്ങനെയുണ്ട്.

 

#47

സര്‍ക്കസ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot