അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

Written By:

സാങ്കേതികതയുടെ ലോകത്തെ ഏറ്റവും വിചിത്രമായ ഗാഡ്ജറ്റുകളും ഗിസ്‌മോകളും ആണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. തികച്ചും തല തിരിഞ്ഞ മാതൃകയില്‍ രൂപം കൊണ്ട ഈ ഡിവൈസുകളിലൂടെ കടന്ന് പോകുന്നത് രസകരവും അല്‍ഭുതാവഹവുമാണ്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

നമ്മെ വക്രീകരിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഡിവൈസുകളിലൂടെ കടന്ന് പോകുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ ഓഫീസ് പച്ചപ്പ് കൊണ്ട് സമൃദ്ധമാകാന്‍ കൃത്രിമ പുല്ല് കൊണ്ട് മെനഞ്ഞെടുത്ത ഈ ചാര്‍ജിങ് സ്റ്റേഷന്‍ സഹായകരമാണ്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

ജപ്പാനില്‍ നിന്ന് വരുന്ന ഈ 16എംഎം സ്റ്റില്‍ ഇമേജ് ക്യാമറ, അവിടെ പോലീസ് സേനയിലാണ് പ്രധാനമായും ഉപയോഗിക്കപ്പെട്ടിരുന്നത്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വീഡിയോ ഗെയിം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മസാജ് മി എന്ന ഡിവൈസ്, മസാജ് ചലനങ്ങളെ വീഡിയോ ഗെയിം കമാന്‍ഡുകള്‍ ആക്കി മാറ്റുന്നു.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

മുഖത്ത് ധരിക്കാവുന്ന ഈ ക്യാമറയെ നിങ്ങള്‍ക്ക് കണ്ണിന്റെ ചലനങ്ങള്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

രാത്രിയില്‍ നിങ്ങള്‍ക്ക് നടക്കാന്‍ കുടയുടെ തണ്ടില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നു.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ മുറ്റത്തെ പുല്ല് വെട്ടാന്‍ റിമോട്ട് കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഡിവൈസ്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് എല്ലാ സമയവും അറിയാന്‍ സഹായിക്കുന്നതിനായി ഈ ഡിജിറ്റല്‍ ക്യാമറ അവരുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്നതാണ്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

വയര്‍ലെസ് യുഎസ്ബി കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാവുന്ന ഈ പാന്റില്‍ കീബോര്‍ഡ്, മൗസ്, സ്പീക്കറുകള്‍ എന്നിവ ഘടിപ്പിച്ചിരിക്കുന്നത്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

എല്‍സിഡി സ്‌ക്രീനോട് കൂടിയ ഈ ബക്കിളില്‍ .mp4, .avi, .jpg, .bmp ഫയലുകള്‍ പ്ലേ ചെയ്യാവുന്നതാണ്.

അതി വിചിത്രമായ, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉളള ഗാഡ്ജറ്റുകള്‍...!

വ്യത്യസ്ത സംഗീതങ്ങളോടും, ശബ്ദങ്ങളോടും നിങ്ങള്‍ എങ്ങനെ പ്രതീകരിക്കുന്നുവെന്ന് അറിയുന്നതിന് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന ഈ ഡിവൈസ് തലച്ചോറിലെ തരംഗങ്ങളെ വിശകലനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Weird but Real Gadgets and Gizmos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot